Exhibition frames II
Thomas Vazhappillyകണ്ടല്‍ അനുബന്ധ സസ്യങ്ങള്‍

- Mangrove associatesple / കാട്ടാത്ത / ചക്കക്കണ്ടൽ
- Ardisia elliptica / കുഴിമുണ്ടൻ
- Barringtonia racemosa / സമുദ്രചാമ്പ / സമുദ്രക്കായ
- Clerodendrum inerme / പുഴമുല്ല / വിഷമദരി
- Cerbera odollam / ഒതളം
- Dolichandrone spathacea / നീർപ്പൊങ്ങല്യം

- Talipariti tiliaceum / താളിപ്പരത്തി
- Thespesia populnea / പൂവരശ്ശ് / പൂപ്പരത്തി
- Calophyllum inophyllum / പുന്ന / സുൽത്താൻ ചമ്പാ
- Pongamia pinnata / ഉങ്ങ് / നക്തമാല
- Ipomoea pes-caprae / അടമ്പ് / കുതിരക്കുളമ്പന്‍
- Pandanus canaranus / കൈത
───────────────
ഈ പോസ്റ്റിലുള്ള മുളകളുടേയും കണ്ടല്‍, കണ്ടല്‍-അനുബന്ധ സ്പീഷിസുകള്‍ തുടങ്ങിയവയുടെ പോസ്റ്ററുകള്‍ പി.ഡി.എഫ് / എസ്.വി.ജി ഫോര്‍മാറ്റുകളില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്‍ ചെയ്യുക