Telegram uyir ❤️

Telegram uyir ❤️

Deon

• Telegram ഉം Telegram X ഉം, എന്താണ് വ്യത്യാസം? ഏതാണ് മികച്ചത്?

• ടെലഗ്രാം complicated ആണോ? വാട്സാപ്പ് പോലെ user friendly അല്ലേ?

• ടെലഗ്രാം ചാറ്റിങ്ങ്‌ neat & clean ആക്കാൻ കുറച്ചു beginners ടിപ്പുകൾ...

• ടെലഗ്രാം അക്കൗണ്ട് റിക്കവറി & ഡിലീഷൻ

• എന്താണ് ചാനലുകൾ? കുറച്ചു നല്ല ടെലഗ്രാം ചാനലുകൾ കാണാം.

• എന്താണ് ടെലഗ്രാം ബോട്ടുകൾ? കുറച്ചു ബോട്ടുകളെ പരിചയപ്പെടാം.


• ടെലഗ്രാം ഫീച്ചറുകൾ: പ്രീമിയം വരുന്നതിന് മുന്നേയും ശേഷവും.

• ടെലഗ്രാം പ്രീമിയം സബ്സ്ക്രിപ്ഷനും സ്പെഷ്യൽ ഫീച്ചറുകളും.

• ടെലഗ്രാമിൽ വ്യത്യസ്ത ഫയലുകൾക്ക് വ്യത്യസ്ത ഡൌൺലോഡ് സ്പീഡ് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?


• ടെലഗ്രാമിൽ ശല്യക്കാരെ എങ്ങനെ ഒഴിവാക്കാം?

• ടെലഗ്രാമിൽ MKV ഫയലുകൾ കണ്ടുകൊണ്ട് ഡൌൺലോഡ് ചെയ്യാം

• ടെലഗ്രാമിൽ സ്റ്റിക്കർ പാക്കുകൾ എങ്ങനെ ഉണ്ടാക്കാം

• ടെലഗ്രാമിൽ വീഡിയോ സ്റ്റിക്കർ പാക്കുകൾ എങ്ങനെ ഉണ്ടാക്കാം

• ടെലഗ്രാമിൽ kanged animated സ്റ്റിക്കർ പാക്ക് ഉണ്ടാക്കാം


• ടെലഗ്രാം bot ഉപയോഗിച്ച് apk ഉൾപ്പെടെയുള്ള ഫയലുകൾ എളുപ്പത്തിൽ antivirus scan ചെയ്യാം.

• ടെലഗ്രാമിൽ video ചാറ്റിൽ live TV, radio ഒക്കെ stream ചെയ്യുന്ന bot നിർമ്മിക്കാം


• എന്തുകൊണ്ട് ടെലഗ്രാം വാട്സാപ്പിനെക്കാൾ മികച്ചതാവുന്നു?

• വാട്സാപ്പിൽ കഴിഞ്ഞ വർഷങ്ങളിൽ വന്ന പ്രധാന ഫീച്ചറുകൾ.

• വാട്സാപ്പിന്റെ അപ്ഡേഷനുകൾ ടെലിഗ്രാം കോപ്പിയോ?

• 2030 ലെ വാട്സാപ്പ് എങ്ങനെയായിരിക്കും?

• വാട്സാപ്പ് ഗ്രൂപ്പോ അതോ ടെലഗ്രാം ഗ്രൂപ്പോ?

• വാട്സാപ്പ് ചാറ്റുകൾ എങ്ങനെ ടെലഗ്രാമിലേക്ക് മാറ്റാം?

• ടെലഗ്രാമിലെ സ്റ്റിക്കറുകൾ വാട്സാപ്പിലേക്ക് കൊണ്ടുവരാം


• ടെലഗ്രാമിൽ status tab വരുമോ? (Updated)

• ടെലഗ്രാമിൽ stories ഫീച്ചർ എത്തി!

• ടെലഗ്രാം ഇന്ത്യയിൽ നിരോധിക്കുമോ?

• ഓൺലൈൻ ക്ലാസ്സുകൾ ഇനി ടെലഗ്രാമിൽ...

• വീഡിയോ സ്റ്റിക്കർ ഫീച്ചറുമായി ടെലഗ്രാം 8.5 എത്തി.

• ടെലഗ്രാമിൽ പരസ്യങ്ങൾ (Sponsored messages) & വരുമാനം.


• എന്താണ് ടെലഗ്രാമിലെ യൂസർബോട്ടുകൾ?

• യൂസർബോട്ട് safe ആണോ? എങ്ങനെയാണ് ഇത് setup ചെയ്യുന്നത്.


PS: ഓരോ ആർട്ടിക്കിളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ / ഫീച്ചറുകൾക്ക് ഒക്കെ കാലക്രമേണ മാറ്റങ്ങൾ ഉണ്ടായേക്കാം.

ഉദാഹരണത്തിന് ഈ പോസ്റ്റ് എഴുതി തുടങ്ങുമ്പോൾ വിഡിയോ ചാറ്റിൽ 1000 പേർക്ക് ആയിരുന്നു പങ്കാളിത്തം, പോസ്റ്റ്‌ എഴുതി കഴിഞ്ഞപ്പോളേക്കും ടെലഗ്രാം അത് unlimited ആക്കിയിട്ടുണ്ട് 🤭🤙


Related topic:
• DeonWrites: Channel Overview


💬 Add a comment to this post

Report Page