Rules

Rules

Cinema Company


🎬 1. ഗ്രൂപ്പിൽ സിനിമാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ. പുറമെയുള്ള കാര്യങ്ങൾ കർശനമായി ഒഴിവാക്കുക.

മെസ്സേജ് അയക്കുമ്പോൾ line by line ആയി അയക്കാതെ സിംഗിൾ മെസ്സേജ് ആയി അയക്കുക.. അല്ലാതെ അയക്കുന്ന മെസ്സേജുകൾ സ്പാം ആയി കണക്കാക്കി ഡിലീറ്റ് ചെയ്യുന്നതാണ്.


🎬 2. മോശമായ പദപ്രയോഗങ്ങൾ അനുവദിക്കില്ല. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും മാന്യമായി പെരുമാറുക.


🎬 3. തിയേറ്ററിൽ ഓടുന്ന പടങ്ങൾ, cam rip, pdvd rip, dvdscr, Censor Board leaked movies, leaked scenes തുടങ്ങിയവ ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്. ഷെയർ ചെയ്താൽ BAN കിട്ടുന്നതായിരിക്കും. ഫിലിം റിലീസ് ചെയ്ത് 2 ആഴ്ചയ്ക്കുള്ളിൽ ആ ഫിലിം (മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്) റിക്വസ്റ്റ് ചെയ്യുന്നവരെ BAN ചെയ്യുകയും ഒരു മാസത്തിനുള്ളിൽ റിക്വസ്റ്റ് ചെയ്യുന്നവരെ WARN ചെയ്യുന്നതുമാണ്.


🎬 4. അഡ്മിനോ ഗ്രൂപ്പ് മെംബേഴ്സിനോ മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് പേർസണൽ മെസ്സേജ് ചെയ്യരുത്. അഡ്മിൻസിന് മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് മെസ്സേജ് അയച്ചാൽ നിങ്ങളെ ഒരുപക്ഷേ ബ്ലോക്ക് ചെയ്തേക്കാം.


🎬 5.  ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും സെർച്ച് ചെയ്ത് നോക്കേണ്ടതാണ്. ഗ്രൂപ്പിൽ സെർച്ച് ചെയ്യാതെ request ചെയ്യുന്നവരെ warn ചെയ്യുന്നതാണ്

സിനിമ റിക്വസ്റ്റ് ചെയ്യുന്നവർ ഞങ്ങളുടെ ചാനൽ ആയ 

@cinemaa_company

@cc_new

@cc_old

@cc_malayalamdubbed

ഇവയിൽ സെർച്ച് ചെയ്ത ശേഷം മാത്രം റിക്വസ്റ്റ് ഇടുക.

ടി വി സീരീസ് റിക്വസ്റ്റ് ചെയ്യുന്നവർ @cc_tvseries ഇൽ സെർച്ച് ചെയ്ത ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക.


രണ്ട് തരത്തിൽ നിങ്ങൾക്ക് ഗ്രൂപ്പിൽ സെർച്ച് ചെയ്യാം. ഒന്ന് ചാറ്റിലും മറ്റൊന്ന് ഷെയേർഡ് മീഡിയയിലും.


🔎 How to search in chat session👇


https://telegram.me/Cinema_Company/90784


🔎 How to search in shared media👇


https://telegram.me/Cinema_Company/90785


⭕ NB: ടെലിഗ്രാം ഫയൽസുകൾ ഇനി ഞൊടിയിടയിൽ ❤️❤️..


ഗ്രൂപ്പിൽ ഇനി റിക്വസ്റ്റ് ചെയ്ത് സമയം കളയണ്ട.. ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിട്ടുള്ള എല്ലാ മൂവിയും ഇനി മുതൽ ഈ inline ബോട്ട് വഴി നിങ്ങൾക് ലഭിക്കുന്നതാണ്....

How to use TG Movies Bot


🎬 6. ഇതിൽ പോസ്റ്റ് ചെയ്യുന്ന കണ്ടെന്റ് ഒന്നും ഞങ്ങളുടെ സ്വന്തമല്ല. അഥവാ നിങ്ങളുടെ കണ്ടെന്റ് ഞങ്ങൾ ഉപയോഗിക്കുന്നു എന്ന് തോന്നിയാൽ അഡ്മിനെ സമീപിച്ചാൽ കണ്ടന്റ് റിമൂവ് ചെയ്യുന്നതാണ്


🎬 7. ടെലിഗ്രാം ചാനൽ / ഗ്രൂപ്പ് ലിങ്ക് പോസ്റ്റ് ചെയ്യേണ്ടവർ @connectccbot ബന്ധപ്പെടുക. അല്ലാതെ ഇടുന്ന ലിങ്കുകൾ ഡിലീറ്റ് ചെയ്യുകയും warn ചെയ്യുന്നതുമായിരിക്കും. സിനിമയുമായി ബന്ധമില്ലാത്ത യൂട്യൂബ് ലിങ്ക്, ആപ് പ്രമോഷൻ, whatsapp ലിങ്ക്, മറ്റ് പ്രമോഷനുകൾ എന്നിവ കണ്ടാൽ ഡിലീറ്റ് ചെയ്യുകയും warn നല്കുന്നതുമാണ്.

DVDScr, TCRip തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ഫയലുകൾ ഷെയർ ചെയ്യുന്ന ഗ്രൂപ്പ്/ചാനലുകൾ പ്രൊമോഷനു വേണ്ടി സമീപിക്കണമെന്നില്ല.


🎬 8. ആവശ്യമില്ലാത്ത സ്റ്റിക്കറും, Gifs, ഗ്രൂപ്പിന് വിരുദ്ധമായിട്ടുള്ള മെസ്സേജുകളും ഒരു കാരണവും കൂടാതെ അഡ്മിൻസ് ഡിലീറ്റ് ചെയ്യുന്നതാണ്..


🎬 9. Film request ചെയ്യുന്നവർ ദയവായി ഈ ഫോർമാറ്റ് follow ചെയ്യുക


📌 #request #language #film_name


Eg: #request #movie #english #cast_away(2000) ✅


📌#request#movie#english#cast_away(2000) ❌


📌 #request #movie #english #cast away(2000) ❌


📌 #request #TVseries #english #Game_of_thrones ✅


📌 #request#TVseries#english#Game_of_thrones ❌


ഈ ഫോർമാറ്റ് follow ചെയ്യാത്ത പോസ്റ്റ് പരിഗണിക്കുന്നതല്ല..


🎬 10. മൂവി നെയിം കൃത്യമായി അറിയില്ലെങ്കിൽ അത് ഗൂഗിളിൽ നോക്കിയോ അല്ലെങ്കിൽ imdb ബോട്ട് (@imdb) ഉപയോഗിച്ചോ മനസിലാക്കിയതിനു ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക. 


How to use @imdb inline bot 👇


https://t.me/Cinema_Company/167876


🎬 11. Request ചെയ്തതിനു ശേഷം 6 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക. 6 മണിക്കൂറിനുള്ളിൽ, മൂവി തരുമോ, കിട്ടുമോ, ഉണ്ടോ, plzz എന്നൊക്കെ ചോദിക്കുന്നവരെ warn ചെയ്യുന്നതായിരിക്കും.


🎬 12. ഒഫീഷ്യൽ DVD റിലീസ് തീയതി അറിയാൻ @MovieReviews ചാനൽ ചെക്ക് ചെയ്യുക. ഡിവിഡി റിലീസ് തീയതി എപ്പോഴാ എന്ന request നു മറുപടി നൽകുന്നതല്ല.


ഡിവിഡി റിലീസ് ആയാൽ @cc_new എന്ന ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതാണ്. ഫിലിം എപ്പോ വരും എപ്പോ അപ്‌ലോഡ് ചെയ്യും എന്ന് റിക്വസ്റ്റ് നു മറുപടി തരുന്നതല്ല.


🎬 13. ഗ്രൂപ്പിൽ സബ്ടൈറ്റിൽ റിക്വസ്റ്റ് ചെയ്യരുത്.


മലയാളം സബ്ടൈറ്റിൽ വേണ്ടവർ ഞങ്ങളുടെ ബോട്ട് ആയ @MsoneBot സന്ദർശിക്കുക


അല്ലെങ്കിൽ

www.malayalamsubtitles.org


ഇംഗ്ലീഷ് സബ്ടൈറ്റിൽ വേണ്ടവർ


www.subscene.com

www.opensubtitles.org


സന്ദർശിക്കുക.

🎬 15. ഗ്രൂപ്പിലും സിനിമ കമ്പനിയുടെ മറ്റ് ചാനലുകളിലും അപ്‌ലോഡ് ചെയ്യുന്ന കണ്ടെന്റ് യാതൊരു ക്രെഡിറ്റ്സും ഇല്ലാതെ ഷെയർ ചെയ്യുന്നത് കണ്ടാൽ അവരെ റിമൂവ് ചെയ്യുന്നതായിരിക്കും.


👉 "Not available" means not available in our resources in or not available good prints.


Frequently Asked Questions in Cinema Company 👇

https://goo.gl/uEXdtK



🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Cinema Company Channel, Bot List
Frequently Asked Questions
Movie Rip Tags
How to download Malayalam Subtitle directly via mx player

Report Page