Rules:

Rules:

Admin

Rules:


🔘 ഗ്രൂപ്പിൽ മാന്യമായി പെരുമാറുക. 


🔘 ഗ്രൂപ്പിൽ പേർസണൽ ചാറ്റിങ് കഴിവതും ഒഴിവാക്കി പൊതു ചർച്ചകൾക്ക് പ്രാധാന്യം നൽകുക. 


🔘 മത, വർഗ്ഗീയ, അശ്ലീല പോസ്റ്റുകൾ ഇടുന്നവരെ റിമൂവ് ചെയ്യുന്നതായിരിക്കും. 


🔘 തുടർച്ചയായി 5 പോസ്റ്റിൽ കൂടുതൽ ഇടുന്നവരെ warn ചെയ്യുന്നതാണ്. 5 വാണിംഗ് കഴിഞ്ഞാൽ തനിയെ ആ മെമ്പർ റിമൂവ് ആകും. 


🔘 ഗ്രൂപ്പിന് വിരുദ്ധമായ മെസ്സേജുകൾ കണ്ടാൽ ഒരു കാരണവും കൂടാതെ അഡ്മിൻസ് ഡിലീറ്റ് ചെയ്യുന്നതാണ്.


🔘 മെസ്സേജ് അയക്കുമ്പോൾ line by line ആയി അയക്കാതെ സിംഗിൾ മെസ്സേജ് ആയി അയക്കുക.. അല്ലാതെ അയക്കുന്ന മെസ്സേജുകൾ സ്പാം ആയി കണക്കാക്കി ഡിലീറ്റ് ചെയ്യുന്നതാണ്.


🔘 ഈ ഗ്രൂപ്പിലേക്ക് നിങ്ങൾക്കും സുഹൃത്തുക്കളെ ചേർക്കാവുന്നതാണ്.