reply

reply

✍️

സമീപനത്തിലെ മൃദുത്വം എന്നത് അഡ്മിൻസ് ന്റെ വ്യക്തി സ്വാതന്ത്രം ആയാണ് ഇവിടുത്തെ ചെയ്തികളിലുള്ള എന്റെ നോക്കികാണൽ.



വരുന്നവരെയൊക്കെ നെല്ലായി കാണാറാണ് പതിവ്, പതിര് ആയി വേർതിരിഞ്ഞാലും നെല്ലാക്കാനാകുമോ എന്നു തന്നെ നോക്കും. എന്നാലും പാവപ്പെട്ടത് എന്ന് വേർതിരിക്കാൻ തക്കതായതൊന്നും ഞാനിവിടെ ഇന്ന് കണ്ടില്ല.



ശെരിക്കും വഴിമാറിക്കൊടുക്കലായി കണ്ടു അതു മുതലെടുക്കാൻ ശ്രമിച്ചതാരാ എന്നു എനിക്കിതുവരെ മനസ്സിലായില്ല.



ഗ്രൂപ്പിന്റെ നിലപാടിലുള്ള ഇഷ്ടം നോക്കി അല്ലാതെ തന്നെ മറ്റു പല ഉദ്ദേശങ്ങൾ കൊണ്ടു പിൻ ആക്കിയിട്ടു കൂടായ്കയില്ലേ എന്ന സംശയം എനിക്കില്ലാതെയില്ല.



എന്നും എല്ലാ ചെടികളും പൂത്തുലഞ്ഞു നിൽക്കേണം എന്നതിലെ യാഥാർത്യത്തിന്റെ അളവ് എത്രത്തോളം ഉണ്ടാകും എന്ന് നിങ്ങൾക്ക് നല്ലപോലെ അറിയും എന്നാണ് എന്റെ വിശ്വാസം.

ഒരു പാട് പൂക്കാലം തന്നവർ ആദ്യമായി ഇവിടെ വിടരാൻ ശ്രമിച്ചപ്പോൾ അന്ന് നേരിട്ട അതേ പ്രതിസന്ധി തന്നെ ഇന്നൊന്ന് പുഷ്പിക്കുമ്പോഴും അവർ അനുഭവിക്കേണ്ടി വരുന്നുണ്ട് എന്ന് നിങ്ങൾക്കുമറിയാം.

സോ നല്ല ഒരു സുഖമുള്ള കാലാവസ്ഥയിലിരുന്നുള്ള ഒരു വസന്തകാല സമ്മാനം അവർക്ക് നല്കാനാവും എന്നെനിക്ക് ഒരിക്കലും കാണാൻ കഴിയുന്നില്ല,

വരാനിരിക്കുന്ന പേമാരിയെയോ വേനലിനെയോ അവർ കാണാതെ പോകത്തുമില്ല പകരം എത്ര മോശം കാലാവസ്ഥ വന്നാലും അവയെ ചെറുത്തു തോല്പിക്കാനെ കഴിയുന്നുള്ളൂ അല്ലാതെ കാലാവസ്ഥ മാറ്റം അസാധ്യമാക്കാൻ കഴിയുന്നില്ല.

(നല്ല ഒരു മഴ വരുന്നതിനു മുമ്പ് ഒരു തണുത്ത ഇളം കാറ്റ് അടിക്കാനുണ്ട്, അതടിക്കുമ്പോൾ തന്നെ കറന്റ് അങ്ങു പോയിക്കളയും. അത്തരമൊരു പോക്കായാണ്‌ നിങ്ങളുടെ വാദം കണക്കിലെടുത്തു കൊണ്ടു എന്റെ ചെയ്തിമേലുള്ള അവരുടെ പോക്കിനെ കാണാൻ കഴിയുന്നത്)



ഏത് ചെടി നട്ടാലും തഴച്ചു വളരുന്ന മണ്ണായിരുന്നു ഇവിടെയെങ്കിൽ പലരും തങ്ങളുടേതായ തഴച്ചു വളരലുകൾക്ക് പുതിയ ഇടങ്ങളിൽ മണ്ണ് ഇടുമായിരുന്നോ? ഓരോ ഇടങ്ങളിലുമുള്ള പ്രത്യേകം ചെടികളുടെ വളരലുകൾ എന്നെക്കാൾ നേരിട്ടറിയുന്നയാൾ എന്ന നിലയ്ക്ക് അക്കാര്യത്തിൽ ഈ ഇടത്തിലെ മണ്ണിന്റെ പോരായ്മ എന്തെന്ന് നിങ്ങൾക്ക് വ്യക്തമാണല്ലോ



അങ്ങിനെത്തെ/ഇങ്ങനത്തെ നടപടികൾ ഉണ്ടാകരുത് എന്നു പറയുമ്പോൾ, ഉണ്ടാകില്ല എന്ന് തിരിച്ചു പറയാനാകില്ല.

ഓരോരുത്തരുടെ പ്രവർത്തനത്തോടുള്ള പ്രതികരണം ഇരുകൂട്ടർക്കും ഇഷ്ടപ്പെട്ടതാകാം സ്നേഹതലുള്ളതാകാം നിങ്ങൾ പറഞ്ഞ പോലൊത്തതും ഇഷ്ടപ്പെടുന്നില്ലെങ്കിലും ചെയ്യേണ്ടി വന്നേക്കാം. അതു കൊണ്ടു ഉണ്ടാകില്ല എന്ന് ഈ അവസരത്തിൽ പറയാൻ താത്പര്യപ്പെടുന്നില്ല.



ഞാൻ അങ്ങിനെ/ഇങ്ങിനെ ഇവിടെ ഉണ്ടാകേണം എന്നൊന്നും എന്നിൽ പ്രതീക്ഷ വെക്കരുത്, ആ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതെ വന്നേക്കാവുന്ന സാഹചര്യങ്ങളെ കാണുന്നുണ്ട് ഞാൻ