Q&A

Q&A

Renjith RF

തവളയുടെ ക്രോമസോം സംഖ്യ 

✅26 

അണലി വിഷം ബാധിക്കുന്ന മനുഷ്യന്റെ അവയവം 

✅ വൃക്ക 

പാമ്പുകളുടെ ശരാശരി ആയുസ്സ് 

✅25 വർഷം

ഏറ്റവും വലിയ ചിറകുള്ള പക്ഷി 

✅ആൽബട്രോസ് 

ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി

✅ഒട്ടക പക്ഷി

പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്

✅കാക്ക 

ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി

✅മൂങ്ങ 

പകൽ സമയത്തു കാഴ്ച ഏറ്റവും കൂടുതലുള്ള പക്ഷി

✅കഴുകൻ

ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി

✅ഹമ്മിങ് ബേഡ്

ഇന്ത്യയിലെ മുട്ട നഗരം എന്നറിയപ്പെടുന്ന സ്ഥലം

✅നാമക്കൽ , തമിഴ് നാട് 

എമു പക്ഷിയുടെ മുട്ടയുടെ കളർ 

✅പച്ച 

കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം 

✅21 ദിവസം

കാഴ്ച ശക്തി ഏറ്റവും കുറവുള്ള പക്ഷി 

✅കിവി 

ഇന്ത്യയിൽ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് 

✅സലിം അലി 

ഏറ്റവും ഉയർന്ന രക്ത സമ്മർദ്ദമുള്ള ജന്തു 

✅ജിറാഫ് 

ഹൃദയ മിടിപ് ഏറ്റവും കുറവുള്ള ജീവി 

✅ഡോൾഫിൻ 

ഏറ്റവും ബുദ്ധിയുള്ള ആൾകുരങ് 

✅ചിമ്പാൻസി 

ഏറ്റവും വലിയ കരളുള്ള ജീവി

✅പന്നി 

കാലിൽ ചെവിയുള്ള ജീവി

✅ചീവീട് 

ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന മൃഗം 

✅സിംഹം 

മനുഷ്യന് തുല്യം ക്രോമസോം സംഖ്യയുള്ള മൃഗം

✅കാട്ടുമുയൽ

ആമയുടെ ശരാശരി ആയുസ് 

✅150 വർഷം

ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന കരയിലെ ജീവി

✅ആന 

നൂറിലധികം ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി

✅പൂച്ച

രക്തം കട്ടപിടിക്കാൻ വേണ്ട സമയം 

✅3 - 6 minutes 

മുറിവുണ്ടായാൽ രക്തം കട്ട പിടിക്കാത്ത രോഗാവസ്ഥ 

✅ഹീമോഫീലിയ 

രക്ത ഗ്രൂപ്പുകൾ ആദ്യമായി കണ്ടെത്തിയത് 

✅കാൾ ലാൻഡ് സ്റ്റൈനെർ 

AB രക്ത ഗ്രൂപ്പിന്റെ ആന്റിബോഡി 

✅ആന്റിബോഡി ഇല്ല

ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് 

✅O ഗ്രൂപ്പ്

ഏറ്റവും അപൂർവവും വളരെ കുറച്ചു പേരിൽ മാത്രം കണ്ടിട്ടുള്ളതുമായ രക്തഗ്രൂപ് 

✅ബോംബെ ഗ്രൂപ്പ്

രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ് 

✅4 ഡിഗ്രി സെൽഷ്യസ് 

രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു 

✅സോഡിയം സിട്രേറ്റ് 

ദേശീയ രക്ത ദാന ദിനം 

✅ ഒക്ടോബർ 1 

സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

✅O രക്ത ഗ്രൂപ്പ്

സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

✅ AB രക്ത ഗ്രൂപ്പ്

രക്തമില്ലാത്ത കല 

✅എപ്പിത്തീലിയം 

ഒരു ആരോഗ്യവാനായ പുരുഷന്റെ ഹൃദയ സ്പന്ദന നിരക്ക് മിനിറ്റിൽ 

✅78 - 82 പ്രാവശ്യം 

ഒരു ഹൃദയ മിടിപ്പിന്റെ ദൈർഖ്യം 

✅൦.8 സെക്കൻഡ് 

താഴെ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്മെന്റ് ശരിയോ തെറ്റോ 

ഹൃദയത്തിന്റെ വലത്തേ അറകളിൽ കാർബൺ ഡൈ ഓക്സഡ്‌ നിറഞ്ഞ അശുദ്ധരക്തവും ഇടത്തെ അറകളിൽ ഓക്സിജൻ നിറഞ്ഞ ശുദ്ധ രക്തവുമാണ് 

✅ശരിയാണ് 

പ്രായ പൂർത്തിയായ ഒരു സ്ത്രീയുടെ ഹൃദയത്തിന്റെ ഭാരം 

✅220 ഗ്രാം

കേരളത്തിൽ ആദ്യമായ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ 

✅ജോസ് ചാക്കോ പെരിയപുറം 2003 

സ്തെതസ്കോപ്പ് കണ്ടുപിടിച്ചത് 

✅റെനേ ലെനക് 

നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം 

✅അമിത രക്ത സമ്മർദ്ദം 

ആമാശയത്തിലെ ആസിഡ്

✅ഹൈഡ്രോക്ലോറിക് ആസിഡ്

ദഹനം പൂർത്തിയാകുന്ന അവയവം 

✅ചെറുകുടൽ 

മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ താപം ഉല്പാദിപ്പിക്കുന്ന അവയവം

✅കരൾ 

കരളിൽ നിർമിക്കപ്പെടുന്ന വിഷ വസ്തു 

✅അമോണിയ 

കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിച്ച കൊണ്ടിരിക്കുന്ന അവസ്ഥ 

✅സിറോസിസ് 

കരളിനെ കുറിച്ചുള്ള പഠനം 

✅ഹെപൊറ്റാൾജി

അർബുദം ബാധിക്കാത്ത ശരീര ഭാഗം 

✅ഹൃദയം

മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം 

✅206 

ഗർഭസ്ഥ ശിശുവിൽ ഭ്രൂണാവസ്ഥയുടെ എത്രമത്തെ ആഴ്ചമുതൽ അസ്ഥിരൂപീകരണം തുടങ്ങുന്നു 

✅നാലാമത്തെ 

നട്ടെല്ലിൽ എത്ര കശേരുകൾ ഉണ്ട് 

✅33 

മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം

✅24 

മുഖത്തിലെ അസ്ഥികളുടെ എണ്ണം

✅14 

യൂറിക് ആസിഡ് ആസ്ഥി സന്ധികളിൽ അടിഞ്ഞു കൂടി സന്ധിവീക്കം ഉണ്ടാകുന്ന അവസ്ഥ

✅ഗൗട്ട് 

ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ പദാർത്ഥം 

✅ഇനാമൽ

ഇനാമലിന്റെ ആരോഗ്യസ്ഥിതിക് ആവശ്യമായ മൂലക്ക് 

✅ഫ്ലൂറിൻ 

എല്ലു പല്ലു ഇവയുടെ വളർച്ചകവിശ്യമായ ജീവകം 

✅ജീവകം ഡി

മനുഷ്യ ശരീരത്തിലേ പേശികളുടെ എണ്ണം

✅639 

പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മഷ്തിഷ്കത്തിലെ ഭാഗം

✅സെറിബെല്ലം 

ഏറ്റവും നീളം കൂടിയ പേശി 

✅സർട്ടോറിയസ്

പോഷകാഹാരങ്ങൾ കുറിച്ചുള്ള പഠനം

✅ട്രോഫോളജി 

അന്നജത്തിന്റെ അടിസ്ഥാന ഘടകം 

✅ഗ്ളൂക്കോസ് 

ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് എത്ര കലോറി ഊർജം ലഭിക്കുന്നു 

✅9 കലോറി

ലോക ആരോഗ്യ ദിനം

✅ഏപ്രിൽ 7 

പാലിലെ പ്രധാന പ്രോടീൻ 

✅കേസിന്‌

ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം 

✅ഇന്ത്യ 

ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ജീവകം

✅A 

ജീവകം ഡി ജലത്തിൽ ലയിക്കുന്നു 

എ) ശരി ബി) തെറ്റു 

✅ബി) തെറ്റു

അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം

✅സി

തയാമിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം

✅ബെറിബെറി 

കാല്സിഫെറോൾ എന്നറിയപ്പെടുന്ന ജീവകം

✅ഡി

മനുഷ്യ ശരീരം നിർമിക്കുന്ന ജീവകം

✅ഡി

പാൽ മുട്ട ഇവയിൽ ഇല്ലാത്ത ജീവകം

✅സി 

വന്ധ്യതക്ക് ഇടയാക്കുന്നത് ഏതു മൂലകത്തിന്റെ അഭാവം ആണ് 

✅E 

സിറോഫ്താൽമിയ ഏതു മൂലകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് 

✅എ

രക്തതവളയുടെ ക്രോമസോം സംഖ്യ 

✅26 

അണലി വിഷം ബാധിക്കുന്ന മനുഷ്യന്റെ അവയവം 

✅ വൃക്ക