Light

Light

VINEETH WILFRED


📖 *GK MASTERS* 💯📚

✒ *vineeth wilfred* ✒


1⃣ ആദ്യമായി പ്രകാശത്തിന്റെ വേഗത കണക്കാക്കിയ ശാസ്ത്രജ്ഞൻ✅ റോമർ

(കൃത്യമായി വേഗത കണക്കാക്കിയത്--ആൽബർട്ട് മെക്കൻസൺ)


2⃣ ഒരു പാർസെക്കന്റ് എന്നത് എത്രയാണ്✅3.26 പ്രകാശവർഷം

(ഒരു അസ്ട്രോണമിക്കൽ യൂണിറ്റ് എന്നത്-- 15 കോടി കിലോമീറ്റർ)


3⃣ നക്ഷത്രങ്ങളിലേക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റ്✅ പ്രകാശവർഷം

(സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുന്ന യൂണിറ്റ്--അസ്ട്രോണമിക്കൽ യൂണിറ്റ്)


4⃣ ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുന്ന യൂണിറ്റ്✅ പാർസെക്ക്


5⃣ പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം✅ ടാക്കിയോൺസ്


6⃣ പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്ന പേര്✅ ഫോട്ടോൺ


7⃣ പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയാണെന്ന് കണ്ടെത്തിയത് ആര്✅ ലിയോൺ ഫൂക്കൾട്ട്


8⃣ പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനം✅ ഒപ്ടിക്കസ്


9⃣ പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോൺ കണ്ടെത്തിയതാര്✅ ഇ.സി.ജി. സുദർശൻ


1⃣0⃣ പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്✅ ക്രിസ്റ്റൃൻ ഹൈജൻസ്


1⃣1⃣ സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം✅ 8 മിനിറ്റ് 20 സെക്കന്റ്.. അല്ലെങ്കിൽ 500 സെക്കന്റ്

(ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം-1.3 സെക്കന്റ്)


1⃣2⃣ പ്രകാശത്തിന് ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത്?✅ ശൂന്യതയിൽ

(ഏറ്റവും വേഗത കുറവ് വജ്രത്തിൽ)


1⃣3⃣ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ആര്✅ മാക്സ് പ്ലാങ്ക്


1⃣4⃣ തരംഗദൈർഘ്യം ഏറ്റവും കുറവും ആവൃത്തി ഏറ്റവും കൂടുതലുമുള്ള ഘടക വർണ്ണം✅വയലറ്റ്


1⃣5⃣ പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്✅ ആങ്സ്ട്രോം


1⃣6⃣ സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന നിറം✅ മഞ്ഞ


1⃣7⃣നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശ പ്രതിഭാസം✅ അപവർത്തനം (refraction)


1⃣8⃣ മരുഭൂമിയിലെ മരീചിക എന്ന പ്രതിഭാസം ഉണ്ടാകാൻ കാരണം✅ അപവർത്തനം (refraction)


1⃣9⃣ സോപ്പുകുമിള യിലും വെള്ളത്തിലും എണ്ണ പാളിയിലും കാണുന്ന മനോഹരമായ വർണ്ണങ്ങൾക്ക് കാരണം✅ ഇന്റർഫറൻസ്


2⃣0⃣ മഴവില്ല് ഉണ്ടാകാൻ കാരണമാകുന്ന പ്രതിഭാസം✅ പ്രകീർണനം (DISPERSION)


2⃣1⃣ വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം✅ പൂർണ്ണ ആന്തരിക പ്രതിഫലനം


2⃣2⃣ കള്ളനോട്ട് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം✅ അൾട്രാവയലറ്റ് കിരണം


2⃣3⃣ മയിൽപീലി യിൽ കാണുന്ന വ്യത്യസ്ത വർണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മകണികകൾ✅ ബുൾബുൾസ്


2⃣4⃣ വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം✅ കോൺവെക്സ് ദർപ്പണം


2⃣5⃣ ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ✅ വില്യം ഹെർഷൽ


📖 *GK MASTERS* 💯📚

✒ *vineeth wilfred* ✒