Biology

Biology


🥛🥚🍌🍎 ജീവശാസ്ത്രം🥗🧀🍞🍳


🥋ശരീരത്തിനാവശ്യമായ പ്രധാന പോഷക ഘടകങ്ങൾ:-

 🌽 ധാന്യകം

 🍖 മാംസ്യം

 🧀 കെഴുപ്പ്

 🥛 ജീവകങ്ങൾ

 🍱 ധാതുക്കൾ

 💧 ജലം


🥋 ഒരു സമികൃതാഹാരം

🥛 പാൽ

🥋 പോഷണത്തെക്കുറിച്ചുള്ള പഠനം?

📖 ട്രൊഫോളജി

🌽 ധാന്യകത്തിലെ പ്രധാന മൂലകങ്ങൾ

🌾 കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

🌽 ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം?

👉 2:1

🌽 അന്നജത്തിലെ അടിസ്ഥാന ഘടകം?

👉 ഗ്ലൂക്കോസ്

🌽 പഴങ്ങളിൽ സമൃദ്ധമായുള്ളതും തേനിലടങ്ങിയിരിക്കുന്നതുമായ പഞ്ചസാര?

👉 ഫ്രക്ടോസ്

🌽 ദഹിക്കാത്ത ധാന്യകം?

👉 സെല്ലുലോസ്

🍖 മാംസ്യത്തിലെ മൂലകങ്ങൾ

👉 കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ

▫ (ഇവയുടെ ലഘു അമിനോ ആസിഡുകളാണ് മാംസ്യത്തിന്റെ അടിസ്ഥാന ഘടകം)

🍖 ശരീരകലകളുടെ നിർമ്മാണത്തിനു ആവശ്യമായ പോഷക ഘടകം?

👉 മാംസ്യം

🍖 ബോഡി ബിൽഡേഴ്സ് എന്നറിയപ്പെടുന്ന പോഷക ഘടകം?

👉 മാംസ്യം

🍖 മാംസ്യത്തിന്റെ പ്രധാന ഉറവിടങ്ങൾ?

👉 മത്സ്യം, മാംസം, പാൽ, മുട്ട, പയറുവർഗങ്ങൾ

🍖 ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം?

👉 സോയാബീൻ

🍖 ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യജ്ഞനം?

👉 ഉലുവ

🍖 മാംസ്യത്തിന്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ?

👉 മരാസ്മസ്, ക്വാഷിയോർക്കർ

🍖 കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

👉 ഓവാൽബുമിൻ

🍖 പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

👉 കേസിൻ

🧀 കൊഴുപ്പിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ?

👉 കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

🧀 ഊർജ്ജം കൂടുതൽ അടങ്ങിയ പോഷക ഘടകം?

👉 കൊഴുപ്പ്

🧀 കൊഴുപ്പിലെ ലഘു ഘടകം

👉 ഫാറ്റി ആസിഡും, ഗ്ലിസറോളും

🧀 കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ?

👉 അഡിപ്പോസ് കോശങ്ങൾ

🧀 ശരീരത്തിൽ അധികമുള്ള കൊഴുപ്പ് സംഭരിക്കപ്പെടുന്ന ഭാഗങ്ങൾ?

👉 ത്വക്ക്, അസ്ഥിമജ്ജ, വൃക്ക (സംഭൃത കൊഴുപ്പ് എന്നു പറയുന്നു)

🧀 ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള...

👉 സുഗന്ധവ്യഞ്ജനം - ജാതിക്ക

👉 പാൽ - മുയലിന്റെ പാൽ

👉 മാംസം - ആടിന്റെ

👉 കന്നുകാലികളിൽ - എരുമപ്പാൽ

🥛 ജീവകത്തിനു ആ പേര് നാമകരണം ചെയ്തത്?

👉 കാസിമർ ഫങ്ക്

🥛 കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ?

👉A, D, E, K

🥛 ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ?

👉 B, C

🥛 കണ്ണിന്റെ ആരോഗ്യത്തിനു വേണ്ട പ്രധാന ജീവകം?

👉 ജീവകം A

🥛 ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം?

👉 ജീവകം A

🥛 പാലിൽ സുലഭമായിട്ടുള്ള ജീവകം?

👉 ജീവകം A

🥛 ജീവകം H എന്നറിയപ്പെട്ടിരുന്നത്?

👉 ജീവകം B7

🥛 ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ?

👉 ജീവകം B7, B5, K

🥛 പാലിന് നേരിയ മഞ്ഞനിറം നൽകുന്നതും നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുമ്പോൾ നശിക്കുന്നതുമായ ജീവകം?

👉 റൈബോഫ്ളാവിൻ

🥛 കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം?

👉 ജീവകം B12

🥛 ശരീരത്തിൽ കൊബാൾട്ടിന്റെ പ്രധാന ധർമ്മം?

👉 ഇരുമ്പിനെ ആഗിരണം ചെയ്യുക

🥛 കൃത്രിമമായി നിർമ്മിച്ച ജീവകം?

👉 ജീവകം C

🥛 ആഹാരപദാർത്ഥങ്ങൾ ചൂടാകുന്നതിലൂടെ നഷ്ട്ടപ്പെട്ടു പോകുന്ന ജീവകം?

👉 ജീവകം C

🥛 ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം?

👉 ജീവകം C

🥛 മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം?

👉 ജീവകം C

🥛 മുറിവുണാങ്ങൻ കാലതാമസമെടുക്കുന്നത് ഏത് ജീവകത്തിന്റെ അഭാവം മൂലം ആണ്?

👉 ജീവകം C

🥛 ജലദോഷത്തിനു ഒരു ഉത്തമ ഔഷധമായ ജീവകം?

👉 ജീവകം C

🥛 രോഗ പ്രതിരോധ ശക്തിക്കു ആവശ്യമായ ജീവകം?

👉 ജീവകം C

🥛 നാവികരിൽ ജീവകം C യുടെ അഭാവത്തിൽ കാണുന്ന രോഗം?

👉 സ്കർവി

🥛എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം?

👉 ജീവകം D

🥛 സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?

👉 ജീവകം D (കാൽസിഫെറോൾ)

🥛 ജീവകം Dയുടെ 2 രൂപങ്ങൾ?

👉 ജീവകം D3 (കോൾകാൽസിഫെറോൾ)

👉 ജീവകം D2 (എർഗോസ്റ്റീറോൾ)

🥛ഹോർമോണായി കണക്കാക്കാവുന്ന ജീവകം?

👉 ജീവകം E

🥛 വന്ധ്യത ഏത് ജീവകത്തിന്റെ അഭാവം മൂലമാണ്?

👉 ജീവകം E

🥛 മുട്ടയുടെ മഞ്ഞിയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം?

🥛 ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്?

🥛 ഹൃദയത്തേ സംരക്ഷിക്കുന്ന ജീവകം?

🥛 ഒരു നിരോക്സീകാരികൂടിയായ ജീവകം?

👉 ജീവകം E

🥛 രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ജീവകം?

👉 ജീവകം K

🍱 ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന പോഷക ഘടകം?

👉 ധാതുക്കളും ജീവകങ്ങളും

🍱 രക്തത്തിൽ ഇരുമ്പ് അധികമാവുന്ന അവസ്ഥ?

👉 സിഡറോസിസ്

🍱 പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസം ആവശ്യമായ ഇരുമ്പിന്റെ അളവ്?

👉 10 mg

🍱 പ്രോട്ടീൻ നിർമാണത്തിൽ മുഖ്യപങ്കുവഹിക്കുന്ന ലോഹം?

👉 മഗ്നീഷ്യം

🍱 ഇൻസുലിൻ നിർമ്മാണത്തിനു ആവശ്യമായ ധാതു?

👉 സിങ്ക്

🍱 ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം?

👉 മഞ്ഞൾ

🍱 ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം?

👉കശകശ

🍱 ഏറ്റവും കൂടുതൽ ഇരുമ്പ് സത്തുള്ള ധാന്യം?

👉 ചോളം

💧 മനുഷ്യ ശരീരത്തിലെ ജലത്തിന്റെ അളവ്?

👉 ഏകദേശം 65%

💧 ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ ജലത്തിന്റെ അളവ്?

👉 ഏകദേശം 35 ലിറ്റർ

💧പ്ലസ്മയിലെ ജലത്തിന്റെ അളവ്?

👉 92%

💧 രക്തത്തിലെ ദ്രാവക ഭാഗമായ പ്ലാസ്മയുടെ അളവ്?

👉 55%