WhatsApp new feature

WhatsApp new feature

Deon

വാട്സാപ്പിൽ വരാൻ പോവുന്ന ഏറ്റവും പുതിയ ഫീച്ചറിനെപ്പറ്റി കേട്ടാൽ നിങ്ങൾ ഞെട്ടും!!!

Last seen അടക്കമുള്ള privacy settings ൽ
Everyone / My Contacts / Nobody എന്നീ ഓപ്‌ഷനുകൾക്ക് പുറമെ, "My contacts except..." എന്നൊരു ഓപ്ഷൻ കൂടി ഉണ്ടാവും.
(Custom privacy)

Status ഇടുമ്പോൾ ഒക്കെ ചെയ്യുന്നതു പോലെ contacts ലെ തന്നെ നമ്മുടെ last seen കാണിക്കാൻ താല്പര്യമില്ലാത്ത ആളുകളെ exception ലിസ്റ്റിൽ ഇടാവുന്നതാണ്.

Btw, ടെലഗ്രാം മെസ്സഞ്ചർ ഉപയോഗിക്കുന്നവർക്ക് ഞെട്ടാൻ വാട്സാപ്പ് മറ്റേതെങ്കിലും ഇന്നോവേറ്റിവ് ഐഡിയാസ് തരുന്നതായിരിക്കും. 🤣

Cos, 6 വർഷം മുന്നേ 2014 മുതൽ Telegram ൽ ഈ ഫീച്ചർ ഇതിലും advanced & flexible ആയി ലഭ്യമാണ്. 🤙


[ടെലഗ്രാമിൽ entire groups വരെ exceptions ആയി add ചെയ്യാം. Last seen, phone number, profile pic/videos etc ഒരു ഗ്രൂപ്പിൽ ഉള്ളവർക്കു മാത്രമായി show or hide ചെയ്യാം.]

Image courtesy: wabetainfo

Report Page