Upcoming WhatsApp features
Deon
വാട്സാപ്പിൽ ഉടനെ വരാൻ പോവുന്ന 8 ഫീച്ചറുകൾ...
(Posted on 14/09/2021)
• End-to-end encrypted backups.
നിലവിൽ വാട്സാപ്പിന്റെ local, icloud, gdrive ബാക്കപ്പുകൾക്ക് E2E protection ഇല്ല. ഭാവിയിൽ ഈ വലിയ പോരായ്മ പരിഹരിച്ചേക്കും.
• Redesign for Group Info.
വാട്സാപ്പ് ഗ്രൂപ്പ് info യ്ക്ക് ഫേസ്ബുക്ക് പ്രൊഫൈലിന്റേതിന് സമാനമായ ഒരു ഡിസൈൻ.
നിലവിൽ ബിസിനസ് വാട്സാപ്പിൽ ലഭ്യമാണ്.
• React to messages (with emojis).
മെസ്സഞ്ചറിലെ ഒക്കെ പോലെ മെസ്സേജുകളിൽ ഇമോജികൾ ഉപയോഗിച്ച് റിയാക്ഷൻ രേഖപ്പെടുത്താനുള്ള സൗകര്യം.
• Message bubbles on Android.
നിലവിൽ ആൻഡ്രോയ്ഡ് 11 ലെ ചാറ്റ് ബബിൾ ഫീച്ചറിൽ വാട്സാപ്പ് ചാറ്റുകൾ കിട്ടില്ല, ഇതിന് പരിഹാരം ആവും.
• Migrate chat history from Android to iOS.
ആൻഡ്രോയ്ഡിൽ നിന്ന് iOS ലേക്കും തിരിച്ചും വാട്സാപ്പ് മാറുമ്പോൾ ചാറ്റ് ഹിസ്റ്ററി ഒന്നും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.
• Disable privacy settings for specific contacts.
Profile pic, last seen അടക്കമുള്ള കോമൺ പ്രൈവസി സെറ്റിംഗ്സ് ഇനി ഓരോരുത്തർക്കും individual ആയി set ചെയ്യാൻ കഴിഞ്ഞേക്കും.
• Search by date feature, to quickly jump to a specific date in the conversation.
ഒരു ചാറ്റിൽ മെസ്സേജുകൾ സേർച്ച് ചെയ്യുമ്പോൾ date വെച്ച് സെർച്ച് ചെയ്തെടുക്കാൻ പറ്റും.
Chat bubble, Custom privacy, Search by date അടക്കമുള്ള ഫീച്ചറുകൾ ഒക്കെ Telegram ൽ ലഭ്യമാണ്.
Read more about Telegram:
• ടെലിഗ്രാം complicated ആണോ?