Screen retention

Screen retention

Deon

Redmi യുടെ Tianma പാനൽ ഉപയോഗിക്കുന്ന ഫോണുകളിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് Screen Retention അഥവാ Screen Burn-in അല്ലെങ്കിൽ Ghost screen.

കൂടുതൽ തവണ തുറന്നു വെച്ച ആപ്പിന്റെ ഫേസ്, അത് ക്ലോസ് ചെയ്താലും സ്ക്രീനിൽ നിന്ന് പോവാതെ ഇങ്ങനെ കൊറേ നേരം കാണിക്കുന്നതിനെയാണ് screen retention എന്ന് പറയുന്നത്.

Solution: ഫോണിന്റെ settings ൽ Display ൽ Colour schemes എടുക്കുക, ശേഷം നീല നിറം കുറച്ച് സെറ്റ് ചെയ്യുക.


റെഡ്മി നോട്ട് 8 ഫോണുകളിൽ പ്രധാനമായും 2 ഡിസ്‌പ്ലേ പാനലുകൾ ആണ് ഉള്ളത്. Tianma & Huaxin. ഇതിൽ tianma പാനൽ ഉള്ള ഫോണുകൾക്ക് ആണ് സ്ക്രീൻ retention പ്രശ്നം ഉള്ളത്.

Settings ൽ about phone ൽ All specs ൽ Kernel version ൽ 3 തവണ ടച്ച് ചെയ്ത് Software info എടുത്താൽ അതിൽ കാണാം പാനൽ ഏതാണ് എന്ന്

PS: താഴെയുള്ളത് snapseed ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയ Screen retention ആണ്.
ഈ പ്രതിഭാസം സ്ക്രീൻഷോട്ടിൽ കിട്ടില്ല.

- DeOn -


💬 Add a comment to this post

Report Page