RULES

RULES


𝐒𝐭𝐞𝐩𝐡𝐞𝐧 𝐌𝐚𝐜𝐐𝐮𝐢𝐨𝐝 ♱

❖ Being a public group, it has issues regarding the safety of underage members (kindly note: your safety rests with yourselves)


ഒരു തുറന്ന ഗ്രൂപ്പായതിനാൽ, പ്രായപൂർത്തിയാകാത്ത അംഗങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇതിന് പ്രശ്‌നങ്ങളുണ്ട് (നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തമാണ്)



❖ Avoid explicit contents (namely porn, religious and political arenas) in your messages.


മോശമായ മെസ്സേജുകൾ (അതായത് അശ്ലീലം, മതം, രാഷ്ട്രീയ തുടങ്ങിയവ) ഒഴിവാക്കുക.


❖ It's preferable not to disclose your identity here in the group. Try avoiding your pictures and mobile number, ensuring safety to an extend.


ഗ്രൂപ്പിൽ നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ചിത്രങ്ങളും മൊബൈൽ നമ്പറും ഒഴിവാക്കാൻ ശ്രമിക്കുക, കൂടുതൽ സുരക്ഷ ഉറപ്പാക്കുക.


❖ It won't be ideal for you to PM girl's; once reported, it results in a sudden ban ❌


പെൺകുട്ടികൾക്കോ/സ്ത്രീകൾക്കോ അനുവാദമില്ലാതെ പെഴ്സണൽ മെസ്സേജ് അയക്കുന്നത് നിരോധ്ച്ചിരിക്കുന്നു. അത്തരം പ്രവർത്തികൾ കണ്ടാൽ ഉടൻ പുറത്താക്കപ്പെടും.


❖ If you have any kind of difficulty within the group, kindly report to the admins ( @admins )


ഗ്രൂപ്പിൽ നിന്ന് ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ടു നേരിട്ടാൽ അഡ്മിൻസിനെ അറിയിക്കുക. (@admins എന്ന് മെൻഷൻ ചെയ്യുക.)

┅┅┅┅┅┅┅┅┅┅┅┅┅┅┅┅┅┅┅┅┅┅┅┅┅

『 𝙈𝙖𝙡𝙡𝙪 🌴 𝘾𝙝𝙖𝙩𝙯 』

✒️Admins

✒️ അഡ്മിൻസ്

Report Page