RCK RULES
Siyad Km⚠RULES⚠
1- 📌ഗ്രൂപ്പിൽ ഫിക്സ്ചർ ഇട്ടാൽ ഉടൻ തന്നെ എതിരാളിക്ക് മെസ്സേജ് അയച് ടൈം ഫിക്സ് ചെയ്യേണ്ടതാണ്.2 പേരുടെയും തുല്യ പങ്കാളിത്തം വേണം.അല്ലാത്ത പക്ഷം പങ്കാളിത്തം വഹിച്ച ആൾക്ക് walkover നൽകുന്നതാണ്
2- 📌കളി കഴിഞ്ഞ ഉടനെ സ്ക്രീൻ ഷോട്ട് ഗ്രൂപ്പിൽ ഇടണം.
3- 📌10.30 എങ്കിലും മാച്ച് സ്റ്റാർട്ട് ആക്കുക 11:10 നു ശേഷം വരുന്ന Team or Individual റിസൾട്ട് ഒരു കാരണവശാലും എടുക്കില്ല
4- 📌Match draw ആയാൽ Rematch ഉണ്ടാവില്ല.
5- 📌മെസ്സേജ് അയച്ചിട്ട് സീൻ ആയതിനു 1 മണികൂർ ശേഷവും reply തരാത്ത opponentine അഡ്മിന് റിപ്പോർട്ട് ചെയ്യുക. Yellow Card to Opponent
6- 📌Walkover, cancel,connection test തുടങ്ങിയവ 10.00 മണിക്കുള്ളിൽ result ആക്കേണ്ടതാണ്
7- 📌ആരെങ്കിലും ഏതെങ്കിലും തരത്തിൽ ഉഡായിപ് കളിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ Yellow OR Red ഉൾപ്പെടെ തക്കതായ നടപടി കൈക്കൊള്ളുന്നതാണ്*
8- 📌ഒരു പ്ലയെർ ഒരു അക്കൗണ്ട് വെച്ച് മാത്രെമേ സീസൺ കളിയ്ക്കാൻ സാധിക്കൂ, സീസൺ സ്റ്റാർട്ട് ആയി വേറെ അക്കൗണ്ട് വെച്ച് കളിച്ചാൽ പിന്നെ കളിയ്ക്കാൻ പറ്റില്ല, FRIENDS ഹെല്പ് ചെയ്യാൻ വേണ്ടി അവന്റെ അക്കൗണ്ട് ലോഗിൻ ചെയ്ത കളിക്കാനും പാടില്ല, സ്വന്തമായി കളിയ്ക്കാൻ പറ്റില്ലെങ്കിൽ വാക്കോവർ കൊടുക്കുക*
9- 📌Result FORMAT ഞങ്ങള്‍ തരുന്ന Format ല്‍ മാത്രം Update ചെയ്യുക
Deadline For a Matchday - 11 PM
Last Messaging Time - 9:30 PM