Pasted content by @theuserge

Pasted content by @theuserge

@theUserge

Introduction To Telegram സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ടെലിഗ്രാമില്‍ നിരവധി ടിപ്‌സ് ആന്‍ഡ് ട്രിക്‌സ് ഉണ്ട്. ഓപ്പണ്‍സോഴ്‌സ്, ക്രോസ്പ്ലാറ്റ്‌ഫോം സേവനം എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വീഡിയോ കോളിംഗ്, ഫയല്‍ ഷെയറിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ടെലിഗ്രാം ഇതിനോടകം അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളും നല്‍കുന്നു. ആന്‍ഡ്രോയിഡിനായുള്ള ടെലഗ്രാം ആപ്പിന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ട്. ഈ ആപ്പ് ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ടിപ്‌സും ട്രിക്കുകളും ഏതൊക്കെയാണെന്നു നോക്കാം.‌‌ Introduction To Telegram There are many tips and tricks in Telegram that place special emphasis on safety. Telegram has already introduced a number of features, including open source, cross-platform service and end-to-end encrypted video calling and file sharing. Additionally, it provides end-to-end encrypted chats. The Telegram app for Android has over 500 million downloads on the Google Play Store. Here are some tips and tricks you need to know while using this app.‌‌

Report Page