Pasted content by @theuserge

Pasted content by @theuserge

@theUserge

വീഡിയോകള്‍ എഡിറ്റ് ചെയ്യുക ടെലിഗ്രാമില്‍ വീഡിയോകള്‍ എഡിറ്റ് ചെയ്യാവുന്നതാണ്, ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍, ഒരു ചാറ്റ് തുറന്ന് അയയ്ക്കാനാഗ്രഹിക്കുന്ന വീഡിയോ തിരഞ്ഞെടുക്കുക. പുതിയ വീഡിയോ എഡിറ്റര്‍ തുറക്കാന്‍ അടുത്തതായി ട്യൂണിംഗ് ഐക്കണില്‍ ടാപ്പുചെയ്യുക. സാച്ചുറേഷന്‍, കോണ്‍ട്രാസ്റ്റ്, എക്‌സ്‌പോഷര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയും.‌‌ Edit videos You can edit videos in Telegram, to use this feature, open a chat and select the video you want to send. Next, tap on the tuning icon to open a new video editor. A variety of things can be adjusted, including saturation, contrast, exposure and more.‌‌

Report Page