Pasted content by @theuserge

Pasted content by @theuserge

@theUserge

മീഡിയഫയലുകള്‍ സ്വയം ഡിലീറ്റ് ചെയ്യാം മീഡിയ ഫയലുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു നിശ്ചിത സമയം തിരഞ്ഞെടുക്കാന്‍ ആപ്പ് അനുവദിക്കുന്നു. ഫീച്ചര്‍ നേരത്തെ പ്രത്യേക 'സീക്രട്ട് ചാറ്റ്' ഓപ്ഷനില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ അപ്‌ഡേറ്റ് ഉപയോഗിച്ച്, സാധാരണ ചാറ്റുകളിലെയും ഫോട്ടോകളും വീഡിയോകളും പോലുള്ള മീഡിയ ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അതിനായി ഫോട്ടോ അല്ലെങ്കില്‍ വീഡിയോ തിരഞ്ഞെടുത്ത് 'ടൈമര്‍' ബട്ടണില്‍ ടാപ്പുചെയ്യുക. ശേഷം, മീഡിയ ഓട്ടോമാറ്റിക്കായി ഇല്ലാതാക്കപ്പെടുന്ന സമയം തിരഞ്ഞെടുക്കാം.‌‌ You can delete media files manually The app allows you to select a specific time to delete media files. The feature was previously limited to a special 'Secret Chat' option. However, with the current update, you can delete media files, such as photos and videos from regular chats. To do so, select the photo or video and tap on the 'Timer' button. Then you can select the time at which the media will be automatically deleted.‌‌

Report Page