Pasted content by @theuserge

Pasted content by @theuserge

@theUserge

സൈലന്റ് മെസേജ് സന്ദേശമയയ്‌ക്കേണ്ട ഉപയോക്താവ് തിരക്കിലാണെങ്കിലും അവരെ ശല്യപ്പെടുത്താതെ മെസേജ് അയയ്ക്കാന്‍ സൈലന്റ് മെസേജ് ഫീച്ചര്‍ ഉപയോഗിച്ച് കഴിയും. ഇങ്ങനെ സന്ദേശങ്ങള്‍ അയക്കുമ്പോള്‍, സ്വീകര്‍ത്താവ് 'ഡോണ്‍ഡ് ഡിസ്റ്റര്‍ബ്' മോഡ് ഓണാക്കിയിട്ടില്ലെങ്കിലും ശബ്ദമോ വൈബ്രേഷനോ ഇല്ലാതെ അയയ്ക്കും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്യുക, തുടര്‍ന്ന് 'സെന്റ്' ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. 'സൈലന്റ് സെന്‍ഡ് ബട്ടണ്‍ തിരഞ്ഞെടുക്കാം.‌‌ Silent message The Silent Message feature allows users to send messages without being disturbed, even if they are busy texting. When messages are sent in this way, the recipient will be sent without sound or vibration even if the 'Do not Disturb' mode is turned on. To use this feature, type your message and then hold down the 'Sent' button. 'You can select the Silent Send button.‌‌

Report Page