Offtopic Group Rules
Tyrion Lannisterഇത് ഒരു entertainment ഗ്രൂപ്പ് ആണ്🥳 ഇവിടെ മാന്യമായ എന്ത് കാര്യവും discuss ചെയ്യാം🤗 നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഉള്ള ഒരു group ആയി ഇതിനെ കാണുക😌
ഒരു public group ആകുമ്പോൾ അതിൽ നിരവധി members സ്വാഭാവികമായും കാണും 🙂. അപ്പോൾ അതിൽ സ്വാഭാവികമായും മെസ്സേജുകൾ വരും 😌. അങ്ങനെ അത് ഒരു active group ആയി മാറും 🤩
ഒരു ഗ്രൂപ്പിൽ 10 പേരുണ്ടെങ്കിൽ 10 പേരുടെയും ചിന്താഗതിയും മനോഭാവവും വ്യത്യാസമായിരിക്കും😱. അപ്പോൾ അവിടെ സ്വാഭാവികമായും അഭിപ്രായ വ്യത്യാസങ്ങൾ വരും🌝 ചിലപ്പോൾ ചെറിയ തമാശകൾ (🤣) പോലും മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടു എന്ന് വരില്ല (😡). അപ്പോൾ നിരവധി ചിന്തകൾ ഓടി നടക്കുന്ന നിരവധി വ്യക്തികൾ ഉള്ള ഒരു ഗ്രൂപ്പിൽ 'group rules' എന്ന ഒരു സംഭവം സ്വാഭാവികമായും വേണം 😇
അപ്പോൾ താഴെ ഉള്ളതാണ് group rules🥺👇
1. ഗ്രൂപ്പിൽ പരസ്പരം എല്ലാവർക്കും ബഹുമാനം കൊടുക്കുക 🤝 നിങ്ങളെക്കാൾ പ്രായം കൂടിയവർ ആയാലും കുറഞ്ഞവർ ആയാലും ആൺകുട്ടിയായാലും പെൺകുട്ടിയായാലും പരസ്പരം ബഹുമാനിക്കുക🤜🤛
ചുരുക്കി പറഞ്ഞാൽ പിള്ളേർ പറയുന്ന ദേ ഈ സാധനം 👇
2. ഗ്രൂപ്പിൽ വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കുന്നത് അനുവദനീയമല്ല. Body shaming വരുന്ന രീതിയിൽ ഉള്ള ഒരു talks ഉം ഇവിടെ അനുവദിക്കുന്നതല്ല
3. ഗ്രൂപ്പിൽ ചിലപ്പോൾ തമാശകൾ ഒക്കെ വരും😂 അത് ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ഗ്രൂപ്പ് 🤭 പക്ഷേ അതൊക്ക തമാശ ആയിട്ട് തന്നെ എടുക്കാനും പഠിക്കണം. പക്ഷേ തമാശകൾ അതിന്റെ limit വിട്ട് പോവാതിരിക്കുക😵💫ഒരാൾക്ക് നമ്മുടെ തമാശ അധികം ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നിയാൽ പിന്നെ അത് വിട്ടകളയുക.🚶♂
4. ഗ്രൂപ്പിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ പലപ്പോഴും സ്വാഭാവികമായും ഉണ്ടാകും. അതൊക്കെ വെറുതെ ഊതി വീർപ്പിച്ചു വഷളാക്കാതിരിക്കുക. അതൊക്കെ പറഞ്ഞു തീർക്കുക.ഗ്രൂപ്പിൽ എന്തേലും പ്രശ്നം ഉണ്ടാകുമ്പോൾ വേറെ ആരും അത് ഏറ്റെടുക്കാതെ ഇരിക്കുക. പരാതി ഉള്ളവർ admins നോട് പറയുക
ഒരു ചെറിയ ഗ്രൂപ്പിലെ ഒരു ചെറിയ പ്രശ്നം പറഞ്ഞു തീർക്കാൻ പറ്റിയില്ലേൽ പിന്നെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഇതുപോലെ ഒരു സാഹചര്യം വരുമ്പോൾ അത് അഭിമുഖീകരിക്കാൻ പ്രയാസപ്പെടും.
5. നിങ്ങൾക്ക് ഗ്രൂപ്പിൽ അസൗകര്യമായ എന്തേലും തോന്നുന്നുണ്ടെങ്കിൽ അത് അഡ്മിനെ അറിയിക്കുക.
6. അവസാനമായി - ഗ്രൂപ്പിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം join ചെയ്തതാണ്. നിങ്ങൾക്ക് ഗ്രൂപ്പ് പറ്റുന്നില്ല എന്ന് കണ്ടാൽ left ആയി പോവുക 😼.
പിന്നെ നമ്മൾ എല്ലാവരും പ്രായപൂർത്തിയായവർ ആണ് 😎. പ്രായത്തിന്റേതായ ചെറിയ തമാശകളും🤣 ചെറിയ ദേഷ്യവും 😡 ചെറിയ വികൃതികളും 😝 ചെറിയ....ആാാ അങ്ങനെ എന്തൊക്കെയോ🥴 സ്വാഭാവികമായും കാണും . അപ്പോൾ ഒരു public chat ഗ്രൂപ്പിൽ ഇതെല്ലാം മനസ്സിലാക്കി ഒരു പരസ്പര അടിസ്ഥാനത്തിൽ ദയവായി പോകുക😁🙏
മുകളിൽ പറഞ്ഞ rules അനുസരിക്കാൻ ബുദ്ധിമുട്ടുള്ളവർ ഇവിടെ നിക്കണം എന്നില്ല. Left അടിച്ചു പോകണം Mr/Mrs 🥱