⚠️ Movie Junction Group Rules ⚠️
MovieJunction🔊 Movie Junction Announcement 🔊
★ 💢 നിങ്ങൾക്ക് ആവശ്യമുള്ള സിനിമ/സീരീസ് Group ൽ Request ചെയ്യാവുന്നത് ആണ്..💯
★ നിങ്ങൾക്ക് വേണ്ട സിനിമയുടെ / സീരീസ്ന്റെ പേരും,വർഷവും,ഭാഷയും ഗ്രൂപ്പിൽ message ആയി ഇട്ടാൽ അത് നിങ്ങൾക്ക് കിട്ടും👌
⚠️ Request ചെയ്യുമ്പോൾ താഴെ പറയുന്ന 3 കാര്യങ്ങൾ പ്രത്യേകം ശ്രെദ്ധിക്കുക...👇
1⃣ മൂവി Request ചെയ്യാൻ ഇംഗ്ലീഷ് Language മാത്രം ഉപയോഗിക്കുക..
2⃣ Request ചെയ്യുമ്പോൾ നിങ്ങൾ Correct Spelling തന്നെ ആണ് ടൈപ്പ് ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തുക..
ഒട്ടുമിക്ക സിനിമകൾക്കും ഗ്രുപ്പിൽ Auto റിപ്ലൈ സെറ്റ് ചെയ്തിട്ടുണ്ട്, Correct Spelling അടിച്ചാൽ സ്പോട്ടിൽ മൂവി കിട്ടും 💯
Spelling തെറ്റി പോയാൽ Reply കിട്ടില്ല..💯
Correct Spelling അറിയില്ല എങ്കിൽ ഗൂഗിളിലോ , IMDB യിലോ നോക്കി കോപ്പി പേസ്റ്റ് ചെയ്യുക...
3⃣ Correct Spelling അടിച്ചിട്ടും Auto Reply കിട്ടുന്നില്ല എങ്കിൽ ഒരു 2 Minutes ഗ്രുപ്പിൽ തുടരുക , ലിങ്ക് അഡ്മിൻസ് തരുന്നത് ആണ്..
⚠️ Note : മൂവി Request ചെയ്യുമ്പോൾ "മൂവി" "ഉണ്ടോ" "ലിങ്ക്" "കിട്ടുമോ" "പ്ലീസ്" തുടങ്ങിയ അവശ്യമില്ലാത്ത വാക്കുകൾ ഒഴിവാക്കുക..
അല്ലെങ്കിൽ Bot ന് മൂവി സെർച്ച് ചെയ്ത് ലിങ്ക് തരാൻ കഴിയാതെ വരും..
So Request ചെയ്യുമ്പോൾ Movie യുടെ Correct Name & Year മാത്രം ടൈപ്പ് ചെയ്യുക...
Eg : "Lokah" / "Lokah 2025" / "Lokam Malayalam" ✅
Avoid -: "Lokah Movie" / "Lokah undo" / "ലോക"...etc ❌
⚠️ ദയവു ചെയ്തു DVD/OTT Release ചെയ്യാത്ത സിനിമകൾ ചോദിച്ചു ബുദ്ധിമുട്ടിക്കരുത്...🙏🙏
⚠️ ഇവിടെ സിനിമ ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്യാൻ പാടുള്ളതല്ല...❌❌
⚠️ ഗ്രുപ്പിൽ യാതൊരു വിധത്തിൽ ഉള്ള പ്രൊമോഷനും, മറ്റ് ലിങ്ക്കളും അനുവദിക്കുന്നതല്ല...❌❌
⚠️ ഗ്രൂപ്പിൽ രാഷ്ട്രീയം, ഫാൻ fight, തെറി വിളി എന്നിവ എല്ലാം നിരോധിച്ചിട്ടുണ്ട്🚫🚫
⚠️ മറ്റ് മെംബേഴ്സിനോടും അഡ്മിൻസിനോടും മാന്യവും സഭ്യവുമായ ഭാഷയിൽ മാത്രം ഇടപഴകുക..🤫
⚠️ മേൽപറഞ്ഞവ ലംഖിക്കുന്നതായി കണ്ടാൽ 3 പ്രാവിശ്യം Warn ചെയ്യുകയും...
വീണ്ടും ആവർത്തിച്ചാൽ ബാൻ തന്ന് വിടുകയും ചെയ്യും...⚠️
⚠️ Violation Of Group Rules Will result in Permanent Ban...❗️❗️
━━━━━━━━━━━━━━━━━
💢 Request Any Movie / Series Here! 🎬🔥
★ Send the exact name of the movie/series and get it instantly!
Please follow these rules carefully 👇
1️⃣ Use English only when requesting movies/series.
2️⃣ Type the correct spelling.
The bot auto-replies to most movies. If spelled correctly, you’ll get it instantly ✅
❌ Wrong spelling = No reply.
If unsure, check Google or IMDB and copy/paste the name.
3️⃣ If you typed the correct spelling and still didn’t get a reply, wait 2 minutes. Admins will respond.
📝 Important:
Type only the Correct Name + Year
Avoid extra words - the bot won’t detect it otherwise.
⚠️ Movies must be released on DVD / OTT.
⚠️ No non-cinema discussions.
⚠️ No promotions or external links.
⚠️ No politics, fan fights, or bullying.
⚠️ Be polite with members and admins 🤝
🚫 3 warnings = Ban
🚫 Rule violations may lead to permanent ban.
Enjoy & happy watching! 🍿✨
━━━━━━━━━━━━━━━━━