Message viewers list

Message viewers list

Deon
Telegram beta 8.0.1

ഇല്ലോളം വൈകിയാണെങ്കിലും ഇങ്ങെത്തി!

Message viewers list
Telegram 8.0.1 beta


50 പേരോ അതിൽ കുറവോ ഉള്ള ഗ്രൂപ്പുകളിൽ അയക്കുന്ന മെസ്സേജുകളിൽ ആണ് (for now) viewers നെ കാണാൻ കഴിയുക.

PS: വാട്സാപ്പിൽ വർഷങ്ങളായി ഉള്ള ഫീച്ചറാണ്. ❤️❤️

What's special?
വാട്സാപ്പിലെ പോലെ മെസ്സേജിൽ ഞെക്കി പിടിച്ച് മുകളിൽ വരുന്ന 3 ഡോട്ട് മെനുവിൽ ടച്ച്‌ ചെയ്ത് അതിൽ നിന്ന് info എടുക്കാൻ ഒന്നും മെനക്കെടേണ്ട.
മെസ്സേജിൽ ഒരു tap. That's it ❤️🔥

NB: വാട്സാപ്പിലെ പോലെ ഡെലിവർ ആയ സമയവും വായിച്ച സമയവും കാണാൻ കഴിയില്ല. എത്ര പേർ കണ്ടു, ആരൊക്കെ കണ്ടു എന്നറിയാം. 😇

കൂടുതൽ വായിക്കാം...
ടെലിഗ്രാം complicated ആണോ?

Report Page