മലർ മലയാളം ഇൻസ്ക്രിപ്റ്റ് കീബോഡ് | Malar Malayalam Inscript Keyboard

മലർ മലയാളം ഇൻസ്ക്രിപ്റ്റ് കീബോഡ് | Malar Malayalam Inscript Keyboard

Ramesh Kunnappully

ഇൻസ്ക്രിപ്റ്റ് രീതിയിൽ മലയാളം ടൈപ്പു ചെയ്തു ശീലിച്ചവർക്ക് യൂണിക്കോഡിൽ ഇതുവരെ എൻകോഡ് ചെയ്യപ്പെട്ട മലയാളത്തിലെ എല്ലാ അക്ഷരങ്ങളും അക്കങ്ങളും ഇനി ടൈപ്പു ചെയ്യാം. അതിനായി കസ്റ്റമൈസ് ചെയ്ത ഒരു ഇൻസ്ക്രിപ്റ്റ് കീബോർഡ് Malar Malayalam Inscript എന്ന പേരിൽ കീമാൻ വെബ്സൈറ്റിൽ ലഭ്യമാണ്. കീമാൻ ടൈപ്പിംഗ് ടൂൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കീബോർഡ് വിവിധ കമ്പ്യൂട്ടർ, മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്കും കീബോർഡ് ഡൗൺലോഡ് ചെയ്യുന്നതിനും, ഓൺലൈനിൽ ടൈപ്പു ചെയ്തു നോക്കുന്നതിനും, സഹായത്തിനുമായി https://keyman.com/keyboards/malar_malayalam_inscript എന്ന് വെബ് വിലാസം സന്ദർശിക്കുക.

Report Page