ടെലിഗ്രാമം | KeralaGram Rules

ടെലിഗ്രാമം | KeralaGram Rules

Keralagram Admins
ടെലിഗ്രാമം | KeralaGram


ടെലിഗ്രാമം | KeralaGram


"കേരളത്തിലെ നമ്പർ 1 ഇൻസ്റ്റന്റ് മെസ്സേജിങ്ങ് കമ്മ്യൂണിറ്റി"

⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠ ⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠ ⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠

"Kerala's No.1 Instant Messaging Community"


ടെലിഗ്രാമം | KeralaGram


Our Group : @Keralagram

Our Channels : @KeralagramChannel

: @KeralagramLive

Our Bot : @KeralagramBot

Keralagram Website : https://keralagram.in



@KeralaGram - ഗ്രൂപ്പ് റൂള്‍സ്


കേരളം ഒരു കുടക്കീഴില്‍ ☂

മലയാളികളുടെ സൂപ്പര്‍ഗ്രൂപ്പിലേക്ക് സ്വാഗതം. ടെലിഗ്രാമിലെ സംശയങ്ങള്‍ ദൂരീകരിക്കാനും ചര്‍ച്ചകള്‍ നടത്താനുമുള്ളതാണ് ഈ ഗ്രൂപ്പ്. ഗ്രൂപ്പിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി താഴെ പറയുന്ന നിര്‍ദേശങ്ങളും നിയമാവലിയും പാലിക്കാന്‍ ശ്രദ്ധിക്കുമല്ലോ...



⭕️ സബ്‌ഗ്രൂപ്പുകള്‍ :

[വിഷയാടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനുള്ള ഗ്രൂപ്പാണിവ. സൗഹൃദസംഭാഷണങ്ങള്‍ക്ക് ഇവ ഉപയോഗിക്കരുത്]

🕹 ടെലിഗ്രാം ഗെയിമുകളുടെ വൻ ശേഖരമൊരുക്കി @KeralagramGamee

🕹 ഏത് വിഷയത്തിലെയും ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും വേണ്ടിയുള്ള ഗ്രൂപ്പ് @KeralagramQA

🕹 രാഷ്ട്രീയപരമായ സമകാലിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഗ്രൂപ്പ് @KeralagramDebates



⭕️ നിർദ്ദേശങ്ങൾ :

🕹 ഏതെങ്കിലും വിഷയത്തിലുള്ള അറിവുകള്‍ പങ്ക് വയ്ക്കുമ്പോള്‍ ഹാഷ്ടാഗ് ഉപയോഗിക്കുക. ഉദാ: #Tips #Telegram

🕹 വലിയ പോസ്റ്റുകള്‍ Telegra.ph ല്‍ മാത്രം പോസ്റ്റ് ചെയ്യുക. [@Telegraph]

How to use Telegra.ph 👉🏻 http://keralagram.in/instant-view/

🕹ഫയലുകളും മറ്റും തിരയാന്‍ ഗ്രൂപ്പിലെ Shared Files എന്ന സംവിധാനം ഉപയോഗിക്കുക

🕹 ടെലിഗ്രാമിലെ സംശയങ്ങള്‍ ദൂരീകരിക്കാനും ചര്‍ച്ചകള്‍ നടത്താനുമുള്ളതാണ് ഈ ഗ്രൂപ്പ്.


⭕️ നിയമാവലി :

🕹 No Spam

- തുടര്‍ച്ചയായി വലിയ മെസേജുകളോ സ്റ്റിക്കറുകളോ ഇടുന്നത് സ്പാമായി കണക്കാക്കും.

- ചാറ്റിനുള്ള മറുപടിയായും സന്ദര്‍ഭോചിതമായും സ്റ്റിക്കറുകള്‍ ഉപയോഗിക്കുക

- ഒരു സെന്റെൻസ് ഒരൊറ്റ മെസ്സേജ് ആയി അയക്കുക , ഒരുപാട് മെസ്സേജ് ആയി അയക്കുന്നത് സ്പാം ആയി കണക്കാക്കപ്പെടും 


🕹 No Porn 🔞 [ഉടന്‍ തന്നെ ബാന്‍ ചെയ്യപ്പെടും]

🕹 No Movie Sharing & Request

🕹 No Movie Group or Channel Suggestions.

🕹 No YouTube , Instagram , Facebook , Tiktok Promotion

🕹 No Recharge or any Refferal or Application invites

🕹 No Whatsapp group Links

🕹 No hai hui good morning night chaya kudicho choru thinno msgs.... Plzzz.. goto @Keralagrambot and find friendship groups

🕹 യൂസേർബോട്ടുകളുടെ ശ്രദ്ധക്ക്.
- അനാവശ്യമായി അഡ്മിൻസിനെ ടാകുകയോ ഓട്ടോറിപ്ലൈ സെറ്റ് ചെയ്യുകയോ ആണെങ്കിൽ മുന്നറിയിപ്പില്ലാതെ ബാൻ ചെയുന്നതായിരിക്കും.

🕹 മറ്റ് ഗ്രൂപ്പുകളോ ചാനലുകളോ ചോദ്യങ്ങള്‍ക്ക് മറുപടിയായി നല്‍കാം.
- മറുപടി ആയിട്ട് മൂവി ഗ്രൂപ്പ് അല്ലെങ്കിൽ ചാനൽ കൊടുക്കുന്നത് അനുവദിക്കില്ല.  @Keralagrambot കൊടുക്കുക.

🕹 ഒന്നില്‍ കൂടുതല്‍ തവണ പരസ്യം ചെയ്താല്‍ സ്പാം ആയി കണക്കാക്കി നീക്കം ചെയ്യപ്പെടും.

🕹 CamRip മൂവീസ് ഷെയർ ചെയ്യുന്ന ഗ്രൂപ്പുകളുടെയോ ചാനലുകളുടെയോ പരസ്യം അനുവദിക്കുന്നതല്ല 

🕹 ഗ്രൂപ്പിന്റെ ചെറിയ വിവരണവും യൂസര്‍നെയിമും ആയിട്ടാണ് മറ്റു ഗ്രൂപ്പുകള്‍ ഷെയര്‍ ചെയ്യേണ്ടത്.

ഉദാ: കേരളം ഒരു കുടക്കീഴില്‍

മലയാളികളുടെ സൂപ്പര്‍ഗ്രൂപ്പിലേക്ക് സ്വാഗതം. ടെലഗ്രാമിലെ സംശയങ്ങള്‍ ദൂരീകരിക്കാനും ഏത് വിഷയത്തെക്കുറിച്ചും ക്രിയാത്മകമായും മാന്യമായും ചര്‍ച്ചകള്‍ നടത്താനുമുള്ളതാണ് ഈ ഗ്രൂപ്പ്. JOIN @Keralagram


🕹 ഗ്രൂപ്പ് അംഗങ്ങള്‍ എന്ത് പേരിടണമെന്ന് തീരുമാനിക്കാന്‍ ഗ്രൂപ്പിന് അവകാശമില്ല. എങ്കിലും എല്ലാവര്‍ക്കം അലോസരമാം വിധം സ്പെഷ്യല്‍ ക്യാരക്ടേഴ്സ് ഉള്ള പേര് ഇട്ട് മെസേജയക്കുന്നവരെ റീഡ് ഓണ്‍ലി ആയി റെസ്ട്രിക്ട് ചെയ്യും.

🕹 സ്ത്രീവിരുദ്ധ / ലൈംഗിക ന്യൂനപക്ഷ/ ദളിത് വിരുദ്ധ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ അനുവദിക്കില്ല.

🕹 ഗ്രൂപ്പിന് പുറത്ത് നടക്കുന്ന വ്യക്തിപരമായ കാര്യങ്ങള്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാതിരിക്കുക.

🕹 ഗ്രൂപ്പംഗങ്ങളോട് മാന്യമായി പെരുമാറുക. ആശയപരമല്ലാത്ത സംഘട്ടനങ്ങള്‍, വ്യക്തിഹത്യ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കും.

🕹 സ്റ്റിക്കര്‍, മൂവി തുടങ്ങിയവ നീക്കം ചെയ്ത് വാണിംഗ് നല്‍കും. നിര്‍ബന്ധബുദ്ധിയോടെ ആവര്‍ത്തിച്ചാല്‍ ബാന്‍ ചെയ്യപ്പെടും.


🙏സഹകരിക്കുക



⭕️ നമ്മുടെ സഹോദര സ്ഥാപനങ്ങള്‍ :

Mobile & Tech : @SPUsers

Linux Users : @GnuLinuxlovers

Travel : @Explorerz

Blood Donors : @KeralaDonors

PSC : @Padippura

Literature : @Ezhuthochha & @Ezhutthupura

Food : @PalaharamGroup

Music : @MusiBoxGroup

Cinema : @Movie_Talks

Designers : @DesignersClubKerala

Programmers : @KeralaDevelopers

Comedy : Pakachupoyi Ente Balyam


Happy Telegraming!!

❤️ Keralagram Admin Panel



Keralagram Logo




Report Page