Kerala Developers Rules
Admin- 🕹 സപാമുകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
- ഫോര്‍വാര്‍ഡ് മെസേജുകള്‍ പാടില്ല.
- ആശ്ലീല വീഡിയോയോ ചിത്രങ്ങളോ സംസാരങ്ങളോ പാടില്ല. 🔞 ( ഉടന്‍ തന്നെ ബാന്‍ ചെയ്യപ്പെടും)
- ക്രാക്ക് ചെയ്ത പ്രോഗ്രാമുകള്‍ നിയമ വിരുദ്ധമായി കോപ്പി ചെയ്ത പ്രോഗ്രാമുകള്‍ എന്നവ ഷെയര്‍ ചെയ്യുന്നതും ചോദിക്കുന്നതും ഒഴിവാക്കുക.
- ഗ്രുപ്പില്‍ ഷെയര്‍ ചെയ്യുന്ന എല്ലാ മറ്റു ഗ്രുപ്പ് ലിങ്കുകള്‍, off-topic ലിങ്കുകള്‍ എന്നിവ അഡിമിനുകളുമായി ബന്ധപെട്ടതിനു ശേഷം മാത്രം ചെയ്യുക. അല്ലാത്തവ സ്പമായി കാണൂന്നതാണ്.
- ഗ്രൂപ്പിലെ അംഗങളോട് അനുവാദമില്ലാതെ പേർസണൽ മെസേജ് ചെയ്യരുതു
ഗ്രൂപ്പിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് മുന്‍പ് പാലിക്കേണ്ട ചില മാർഗ നിർദേശങ്ങൾ 👉 https://github.com/startcodein/coc/blob/master/README.md
http://telegra.ph/kl-devs-rules