Hyperlink of Emails
Navaneeth R
നമ്മൾ മെസ്സേജ് ഇടുമ്പോൾ അതിൽ E-mail കൊടുത്താൽ അത് link ആവും. പക്ഷേ, document files-ൽ ഇങ്ങനെ വരില്ല.
എങ്ങനെ Document-ൽ Email link നൽകാം?

• ആദ്യം Hyperlink കൊടുക്കുവാനുള്ള ഓപ്ഷൻ സെലക്ട് ചെയ്യുക.

• മുന്നിൽ വരുന്ന മെനുവിൽ Hyperlink Form എന്നത് URL എന്ന് സെലക്ട് ചെയ്ത് URL എന്ന ഭാഗത്ത് "mailto:email" എന്ന ഫോർമാറ്റിൽ എഴുതുക.
URL ഭാഗത്ത് email direct ആയി കൊടുക്കുവാനും കഴിയും.
ശേഷം, Confirm ചെയ്യാനുള്ള ബട്ടൺ അമർത്തുക.

• ഇനി E-mail link ആവുന്നതാണ്.

PS: Google Docs പോലെയുള്ള Document Editors-ൽ Email തനിയെ ലിങ്ക് ആവുന്നതാണ്.