How to fix call recording problems

How to fix call recording problems

Navaneeth R
Call recording problem due to the microphone permission

നിങ്ങളുടെ ഫോണിൽ കോൾ റെക്കോർഡ് ചെയ്യുവാൻ നോക്കുമ്പോൾ അത് ചെയ്യുവാൻ പറ്റുന്നില്ല.

ഇത് ചിലപ്പോൾ നിങ്ങളുടെ ഫോണിലെ ഒരു System ആപ്പിന് ചില Permissions നൽകാത്തത് ആവാം.

ഉദാഹരണത്തിന്, നിങ്ങളുടെ ഫോണിലെ Dialer ആപ്പിൻ്റെയോ അതിൽ കോൾ റെക്കോർഡ് ചെയ്യുവാനുള്ള സിസ്റ്റം ആപ്പിൻ്റെയോ Permissions നൽകാത്തത് ആവാം.

Solution (For all Android devices)

നിങ്ങളുടെ ഫോണിലെ Settings-ൽ പോയി, Apps മെനുവിൽ `Show system apps` എന്നത് ഓൺ ചെയ്യുക.

ശേഷം, നിങ്ങളുടെ ഫോണിൻ്റെ Dialer ആപ്പുമായി ബന്ധപ്പെട്ട ആപ്പിൻ്റെ info തുറന്ന് അതിൽ Permissions എടുത്ത് Telephone, Microphone പോലെയുള്ള Permissions allow ചെയ്യുക.

Solution (For Mi Devices)

Mi ഫോണുകളിൽ അതിലെ Dialer ആപ്പിൻ്റെ പേര് “Contacts and Dialer” എന്നാണ്. എന്നാൽ, ഒരു കോൾ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന സിസ്റ്റം ആപ്പിൻ്റെ പേര് “Phone” എന്നും.

Phone എന്ന സിസ്റ്റം ആപ്പിന് Microphone Permission നൽകിയിട്ടില്ല എങ്കിൽ, കോൾ റെക്കോർഡ് ചെയ്യുവാൻ കഴിയില്ല. പകരം, “Recorder is being used by another app” എന്ന് കാണിക്കും.

ഇത് മാറ്റുവാൻ, Settings-ൽ Manage Apps എടുത്ത്, `Show system services` enable ചെയ്ത ശേഷം, Phone ആപ്പിന് Microphone Permission നൽകുക.

• കൂടുതൽ വായിക്കാം...

Report Page