Group rules

Group rules

WHIG ADMIN PANEL

Wealth and Health Ideas Group

ഞങ്ങൾ sebi registered analysts അല്ല.

♣️ഇവിടെ ഉള്ള എല്ലാ posts ഉം പഠനത്തിന്റെ ഭാഗമായി മാത്രം ഉള്ളതാണ്.

.♣️ തുടക്കക്കാർ Intraday trading ചെയ്യുന്നത് ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല.

♣️ കൂടുതൽ പഠനത്തിന് ഗ്രൂപ്പ് ലൈബ്രറി ഉപയോഗപ്പെടുത്തുക

♣️ഞങ്ങൾ ഒരു ബ്രോക്കർ സ്ഥാപനങ്ങളേയും promote ചെയ്യുന്നില്ല.

♣️ ബ്രോക്കറേജുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിങ്ങളുടെ ബ്രോക്കറോട് തന്നെ ചോദിച്ച് മനസിലാക്കാൻ ശ്രമിക്കുക.

♣️പരസ്യങ്ങളും മറ്റു ഗ്രൂപ്പുകളുടെ ലിങ്കുകളും പോസ്റ്റു ചെയ്യാതിരിക്കുക.

♣️Intraday trading ചർച്ചകൾക്കായി trading group ഉപയോഗപ്പെടുത്തുക.

♣️സ്റ്റോക്ക്മാർക്കറ്റും,ആരോഗ്യരംഗവുമായും ബന്ധപ്പെട്ടവിഷയങ്ങൾ ചർച്ച ചെയ്യുക. വിവാദ കക്ഷി രാഷ്ട്രീയ മത വിഷയങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയ്യാതിരിക്കുക.

♣️സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പല സഹോദരിമാരും ഗ്രൂപ്പിൽ ഉണ്ട് അത് കൊണ്ട് സഭ്യമായ ഭാഷയിൽ പെരുമാറാൻ പ്രത്യേകം ശ്രദ്ധിക്കുക.

♣️ Fake names and nick names not allowed.

♣️ നിങ്ങൾക്കുണ്ടാവുന്ന ലാഭത്തിനും നഷ്ടത്തിനും ഗ്രൂപ്പിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

♣️ ഗ്രൂപ്പ് അംഗങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി കൊടുത്ത് ഗ്രൂപ്പിൽ ആക്ടീവായി പ്രവർത്തിക്കുന്ന പരിചയസമ്പനരായ ആളുകളെ അഡ്മിനാക്കാൻ അഡ്മിൻ പാനൽ ബന്ധപെടുന്നതായിരിക്കും.

(✍️WHIG ADMIN PANEL)



Report Page