Group Rules

Group Rules


Read Our Rules

🎬 1. ഗ്രൂപ്പിൽ സിനിമാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ. പുറമെയുള്ള കാര്യങ്ങൾ കർശനമായി ഒഴിവാക്കുക. സിനിമാ പരമായ ചർച്ചകൾക്ക് @IMDbReviewz ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

മെസ്സേജ് അയക്കുമ്പോൾ line by line ആയി അയക്കാതെ സിംഗിൾ മെസ്സേജ് ആയി അയക്കുക.. അല്ലാതെ അയക്കുന്ന മെസ്സേജുകൾ സ്പാം ആയി കണക്കാക്കി ഡിലീറ്റ് ചെയ്യുന്നതാണ്.


🎬 2. മോശമായ പദപ്രയോഗങ്ങൾ അനുവദിക്കില്ല. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും മാന്യമായി പെരുമാറുക.


🎬 3. cam rip, pdvd rip, dvdscr, HDTS, Censor Board leaked movies, leaked scenes തുടങ്ങിയവ ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്. ഷെയർ ചെയ്താൽ BAN കിട്ടുന്നതായിരിക്കും. ഫിലിം റിലീസ് ചെയ്ത് 2 ആഴ്ചയ്ക്കുള്ളിൽ ആ ഫിലിം (ഏത് ഭാഷ ആയാലും) റിക്വസ്റ്റ് ചെയ്യുന്നവരെ BAN ചെയ്യുകയും ഒരു മാസത്തിനുള്ളിൽ റിക്വസ്റ്റ് ചെയ്യുന്നവരെ WARN ചെയ്യുന്നതുമാണ്.

4. അഡ്മിനോ ഗ്രൂപ്പ് മെംബേഴ്സിനോ മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് പേർസണൽ മെസ്സേജ് ചെയ്യരുത്. അഡ്മിൻസിന് മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് മെസ്സേജ് അയച്ചാൽ നിങ്ങളെ ഒരുപക്ഷേ ബ്ലോക്ക് ചെയ്തേക്കാം.


🎬 5.  ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും സെർച്ച് ചെയ്ത് നോക്കേണ്ടതാണ്. ഗ്രൂപ്പിൽ സെർച്ച് ചെയ്യാതെ request ചെയ്യുന്നവരെ warn ചെയ്യുന്നതാണ്.

ഗ്രൂപ്പിൽ മൂവി റിക്വസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്


🔺 ഡിവിഡി, ബ്ലൂറേ തുടങ്ങിയവ റിലീസ് ആയ പുതിയ മൂവികൾക്ക് 👉  @CK_Moviez


🔺 x265 മൂവികൾക്ക് 👉  @CK_HEVC


🔺 ടിവി സീരീസുകൾക്ക് 👉  @CK_TVSeries, @CKMovieSeries

നിങ്ങൾ അന്വേഷിക്കുന്ന സിനിമകൾ മേൽ പറഞ്ഞ ചാനലുകളിൽ ഇല്ലെങ്കിൽ മാത്രം ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുക.


Click Here to Know How to Search in Group


Click Here to Know How To Search in Chat


🎬 6. ഇതിൽ പോസ്റ്റ് ചെയ്യുന്ന കണ്ടെന്റ് ഒന്നും ഞങ്ങളുടെ സ്വന്തമല്ല. അഥവാ നിങ്ങളുടെ കണ്ടെന്റ് ഞങ്ങൾ ഉപയോഗിക്കുന്നു എന്ന് തോന്നിയാൽ അഡ്മിനെ സമീപിച്ചാൽ കണ്ടന്റ് റിമൂവ് ചെയ്യുന്നതാണ്


🎬 7. സിനിമയുമായി ബന്ധമില്ലാത്ത യൂട്യൂബ് ലിങ്ക്, ആപ് പ്രമോഷൻ, whatsapp ലിങ്ക്, മറ്റ് പ്രമോഷനുകൾ എന്നിവ കണ്ടാൽ ഡിലീറ്റ് ചെയ്യുകയും warn നല്കുന്നതുമാണ്.

DVDScr, TCRip തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ഫയലുകൾ ഷെയർ ചെയ്യുന്ന ഗ്രൂപ്പ്/ചാനലുകൾ പ്രൊമോഷനു വേണ്ടി സമീപിക്കണമെന്നില്ല.


🎬 8. ആവശ്യമില്ലാത്ത സ്റ്റിക്കറും, Gifs, ഗ്രൂപ്പിന് വിരുദ്ധമായിട്ടുള്ള മെസ്സേജുകളും ഒരു കാരണവും കൂടാതെ അഡ്മിൻസ് ഡിലീറ്റ് ചെയ്യുന്നതാണ്.


🎬 9. Rule No 5 വായിച്ച ശേഷം റിക്വസ്റ്റ് ചെയ്യുക. സെർച്ച് ചെയ്തതിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക.

Film request ചെയ്യുന്നവർ ദയവായി ഈ ഫോർമാറ്റ് follow ചെയ്യുക


📌 #request #language #film_name


Eg: #request #movie #english #cast_away(2000) ✅


📌#request#movie#english#cast_away(2000) ❌


📌 #request #movie #english #cast away(2000) ❌


📌 #request #TVseries #english #Game_of_thrones ✅


📌 #request#TVseries#english#Game_of_thrones ❌


ഈ ഫോർമാറ്റ് follow ചെയ്യാത്ത പോസ്റ്റ് പരിഗണിക്കുന്നതല്ല.


🎬 10. മൂവി നെയിം കൃത്യമായി അറിയില്ലെങ്കിൽ അത് ഗൂഗിളിൽ നോക്കിയോ അല്ലെങ്കിൽ imdb ബോട്ട് (@imdb,google.com) ഉപയോഗിച്ചോ മനസിലാക്കിയതിനു ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക. സ്പെല്ലിങിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും റിസൾട്ട് കിട്ടില്ല.


🎬 11. Request ചെയ്തതിനു ശേഷം 12 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക. 12 മണിക്കൂറിനുള്ളിൽ, മൂവി തരുമോ, കിട്ടുമോ, ഉണ്ടോ, plzz എന്നൊക്കെ ചോദിക്കുന്നവരെ warn ചെയ്യുന്നതായിരിക്കും.


🎬 12.ഡിവിഡി റിലീസ് ആയാൽ @CK_Moviez,@CKMovies എന്നീ ചാനലുകളിൽ അപ്‌ലോഡ് ചെയ്യുന്നതാണ്. ഫിലിം എപ്പോ വരും എപ്പോ അപ്‌ലോഡ് ചെയ്യും എന്ന് റിക്വസ്റ്റ് നു മറുപടി തരുന്നതല്ല.


ഒഫീഷ്യൽ DVD റിലീസ് തീയതി അറിയാൻ ചാനൽ @DVDRelease ചെക്ക് ചെയ്യുക. ഡിവിഡി റിലീസ് തീയതി എപ്പോഴാ എന്ന request നു മറുപടി നൽകുന്നതല്ല.


🎬 13. ഗ്രൂപ്പിൽ സബ്ടൈറ്റിൽ റിക്വസ്റ്റ് ചെയ്യരുത്.


🎬 14. ഗ്രൂപ്പിൽ already പോസ്റ്റ് ചെയ്ത ഫയൽസ് വീണ്ടും പോസ്റ്റ് ചെയ്യുന്നതും external ഡൌൺലോഡ് ലിങ്ക് പോസ്റ്റ് ചെയ്യുന്നതും കണ്ടാൽ ഡിലീറ്റ് ചെയ്യുന്നതായിരിക്കും.


🎬 15. ഗ്രൂപ്പിലും സിനിമ കമ്പനിയുടെ മറ്റ് ചാനലുകളിലും അപ്‌ലോഡ് ചെയ്യുന്ന കണ്ടെന്റ് യാതൊരു ക്രെഡിറ്റ്സും ഇല്ലാതെ ഷെയർ ചെയ്യുന്നത് കണ്ടാൽ അവരെ റിമൂവ് ചെയ്യുന്നതായിരിക്കും.


🎬 16. മൂവിയുടെ സൈസ് വച്ച് ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യരുത്. കുറഞ്ഞ സൈസ് വേണ്ടവർ @CKMovies ചാനൽ സന്ദർശിക്കുക.


👉 "Not available" means not available in our resources in or not available good prints.

Powerd By Cinema Kottaka™

Report Page