Excellence Academy

Excellence Academy

@excellence_tcr
©2020


Excellence Academy യുടെ ഔദ്യോഗിക ടെലഗ്രാം ചാറ്റ് ഗ്രൂപ്പിൽ (Excellence Online Class Room) നിങ്ങൾക്കും അംഗമാകാം


📜TELEGRAM GROUP RULES📜

 


1 . ഗ്രൂപ്പിൽ PSC മത്സര പരീക്ഷാ സംബന്ധിച്ചുള്ള അറിവുകൾ അല്ലാതെ മറ്റു വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ അനുവദിക്കുന്നതല്ല.

2 . ഗ്രൂപ്പിൽ നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ നിങ്ങൾ തന്നെ നൽകാൻ ശ്രമിക്കുക. ഉത്തരം അറിയില്ലെങ്കിൽ Admin ഉം ആയി Contact ചെയ്യുക.

3 . ഈ ഗ്രൂപ്പിൽ മറ്റു സഥാപനങ്ങളുടെ പരസ്യം പോസ്റ്റ് (Image/Video link/etc) ചെയ്യാൻ പാടില്ല.

4. മറ്റു മെമ്പേഴ്സിനോട് മാന്യമായി പെരുമാറാൻ പ്രത്യേകം ശ്രദ്ധിക്കുക. മാത്രവുമല്ല മോശമായ പദപ്രയോഗങ്ങൾ നിങ്ങളുടെ സന്ദേശങ്ങളിൽ ഉപയോഗിക്കരുത്.

( ശ്രദ്ധയിൽ പെട്ടാൽ ആ ഉദ്യോഗാർത്ഥിയെ Ban ചെയ്യുന്നതാണ്)

5.പഠിക്കാൻ താല്പര്യമുള്ള എല്ലാവർക്കും വേണ്ടി ആരംഭിച്ച ഒരു ഗ്രൂപ്പ് ആണിത്. പഠിക്കാൻ താൽപര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളെയും add ചെയ്യാവുന്നതാണ്

6. കൂടുതൽ അറിയാൻ ഇപ്പോൾ തന്നെ വിളിക്കൂ 9745572273(telegram / Whatsapp)


Useful links

📎 SCERT TEXT BOOKS

📎 INSTAGRAM


Report Page