Disable call recording announcement on Google dialer

Disable call recording announcement on Google dialer

Deonnn

Google Dialer ഉള്ള ഫോണുകളിൽ കോളുകൾ റെക്കോർഡ് ചെയ്യുമ്പോളുള്ള 'This call is being recorded' അനൗൺസ്‌മെന്റ് എങ്ങനെ stop ചെയ്യാം എന്നു നോക്കാം...


ആദ്യമായി പ്ലേ സ്റ്റോറിൽ നിന്നും TTSLexx എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
👉 Install TTSLexx from Play store


ഫോണിലെ settings ൽ text to speech output എടുത്ത്, അതിൽ text to speech engine എന്നത് TTSLexx ആക്കുക.


ഇനി Google Dialer (Phone app) long press ചെയ്ത് app info എടുത്ത് അതിലെ cache & data clear ചെയ്യുക.
⚠️ Account sync ചെയ്യാത്ത users ന് ചിലപ്പോൾ call history clear ആയേക്കാം.


അവസാനമായി ഫോൺ restart ചെയ്യുക.
ഇനി record ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ 'This call is being recorded' അനൗൺസ്മെന്റ് ഉണ്ടാവില്ല.


Courtesy: an internet article


@DeonWrites

💬 Add a comment to this post


Video tutorial:

Screenshots:

TTSLexx

TTS output

Preferred engine

Google dialer - App info

Clear data


NB: ഓരോ ഫോണിനും അനുസരിച്ച് settings location മാറ്റം ഉണ്ടാവാം.


Report Page