Cinema Company

Cinema Company



🎬1. ഗ്രൂപ്പിൽ സിനിമാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ. പുറമെയുള്ള കാര്യങ്ങൾ കർശനമായി ഒഴിവാക്കുക.

മെസ്സേജ് അയക്കുമ്പോൾ line by line ആയി അയക്കാതെ സിംഗിൾ മെസ്സേജ് ആയി അയക്കുക.. അല്ലാതെ അയക്കുന്ന മെസ്സേജുകൾ സ്പാം ആയി കണക്കാക്കി ഡിലീറ്റ് ചെയ്യുന്നതാണ്.

🎬2. മോശമായ പദപ്രയോഗങ്ങൾ അനുവദിക്കില്ല. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും മാന്യമായി പെരുമാറുക.


 3. cam rip, pdvd rip, dvdscr, HDTS, Censor Board leaked movies, leaked scenes തുടങ്ങിയവ ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്. ഷെയർ ചെയ്താൽ BAN കിട്ടുന്നതായിരിക്കും. ഫിലിം റിലീസ് ചെയ്ത് 2 ആഴ്ചയ്ക്കുള്ളിൽ ആ ഫിലിം (ഏത് ഭാഷ ആയാലും) റിക്വസ്റ്റ് ചെയ്യുന്നവരെ BAN ചെയ്യുകയും ഒരു മാസത്തിനുള്ളിൽ റിക്വസ്റ്റ് ചെയ്യുന്നവരെ WARN ചെയ്യുന്നതുമാണ്.


🎬 4. അഡ്മിനോ ഗ്രൂപ്പ് മെംബേഴ്സിനോ മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് പേർസണൽ മെസ്സേജ് ചെയ്യരുത്. അഡ്മിൻസിന് മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് മെസ്സേജ് അയച്ചാൽ നിങ്ങളെ ഒരുപക്ഷേ ബ്ലോക്ക് ചെയ്തേക്കാം.


🎬 5. ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും സിനിമ വില്ല ഗ്രൂപ്പിലും,ചാനലുകളിൽ സെർച്ച് ചെയ്ത് നോക്കേണ്ടതാണ്. ചാനലുകളിൽ സെർച്ച് ചെയ്യാതെ request ചെയ്യുന്നവരെ warn ചെയ്യുന്നതാണ്.


അഥവാ നിങ്ങള്ക്ക് സെർച്ച്‌ ചെയ്യാൻ അറിയില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

How To Search Movies

ഗ്രൂപ്പിൽ മൂവി request ചെയ്യുന്നവരുടെ ശ്രദ്ധക്ക്

മൂവിസിലേക്കുള്ള ആക്സ്സസ് ലെഫിക്കാൻ 

CC Movies

Movies

മുകളിൽ കൊടുത്തിരിക്കുന്ന ചാനലിൽ ജോയിൻ ചെയ്തതിനു ശേഷം request ചെയ്യുക.


🎬 6. ഇതിൽ പോസ്റ്റ് ചെയ്യുന്ന കണ്ടെന്റ് ഒന്നും ഞങ്ങളുടെ സ്വന്തമല്ല. അഥവാ നിങ്ങളുടെ കണ്ടെന്റ് ഞങ്ങൾ ഉപയോഗിക്കുന്നു എന്ന് തോന്നിയാൽ അഡ്മിനെ സമീപിച്ചാൽ കണ്ടന്റ് റിമൂവ് ചെയ്യുന്നതാണ്.


DVDScr, TCRip തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ഫയലുകൾ ഷെയർ ചെയ്യുന്ന ഗ്രൂപ്പ്/ചാനലുകൾ പ്രൊമോഷനു വേണ്ടി സമീപിക്കണമെന്നില്ല.

Film request ചെയ്യുന്നവർ ദയവായി ഈ ഫോർമാറ്റ് follow ചെയ്യുക

Eg: #request #movie #english #cast_away(2000) ✅


📌#request#movie#english#cast_away(2000) ❌


📌 #request #movie #english #cast away(2000) ❌


📌 #request #TVseries #english #Game_of_thrones ✅


📌 #request#TVseries#english#Game_of_thrones ❌


ഈ ഫോർമാറ്റ് follow ചെയ്യാത്ത പോസ്റ്റ് പരിഗണിക്കുന്നതല

🎬 9. മൂവി നെയിം കൃത്യമായി അറിയില്ലെങ്കിൽ അത് ഗൂഗിളിൽ നോക്കിയോ അല്ലെങ്കിൽ imdb ബോട്ട് (@IMDb) ഉപയോഗിച്ചോ മനസിലാക്കിയതിനു ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക. സ്പെല്ലിങിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും റിസൾട്ട് കിട്ടില്ല.

🎬 10. Request ചെയ്തതിനു ശേഷം 12 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക. 12 മണിക്കൂറിനുള്ളിൽ, മൂവി തരുമോ, കിട്ടുമോ, ഉണ്ടോ, plzz എന്നൊക്കെ ചോദിക്കുന്നവരെ warn ചെയ്യുന്നതായിരിക്കും.


🎬 11. ഗ്രൂപ്പിൽ സബ്ടൈറ്റിൽ റിക്വസ്റ്റ് ചെയ്യരുത്.

മലയാളം സബ്ടൈറ്റിൽ വേണ്ടവർ ഞങ്ങളുടെ ബോട്ട് ആയ @MSoneBot സന്ദർശിക്കുക. 

www.opensubtitles.org


🎬 12. 👉 "Not available" means not available in our resources in or not available good prints.


✖️ No Porn and Porn related things

✖️ No B Grade Movies

Thanks For Reading...

Report Page