⚠️ Attention to All Sisters ✔️
ഇച്ചാപ്പി
💃സ്ത്രീ ജനങ്ങളുടെ ശ്രദ്ധക്ക്...
👉 ഏതൊരു പൊതു ഇടത്തിലെയും പോലെ ഇവിടെയും കാണും ചില കോഴികൾ 🐓 അപ്പൊ കോഴികൾ 🐓വന്നു "ഹായ്" "ഹോയ്" കൂയി പറയുമ്പോൾ എന്ത് ചെയ്യും, എന്ത് ചെയ്യണം എന്നൊരു ചെറു വിവരണം തരാം...!!
👉 പ്രൈവസിക്ക് ടെലഗ്രാം വലിയ വിലയാണ് കൊടുക്കുന്നത്. മറ്റു ആപ്പുകളെ അപേക്ഷിച്ചു അതിൽ ഒരു കോംപ്രമൈസും ഇല്ല എന്നതാണ് അവരുടെ മെയിൻ പോളിസി...!!!
കാര്യത്തിലേക്ക് വരാം. ഉദാഹരണം ഞാൻ നിങ്ങൾക്ക് മെസ്സേജ് വിടുകയാണെന്ന് കരുതുക. എന്റെ നമ്പർ നിങ്ങളുടെ ഫോണിലും നിങ്ങളുടെ നമ്പർ എന്റെ ഫോണിലും (രണ്ടു ഫോണിലും) സേവ് ചെയ്തിട്ടില്ലാത്തിടത്തോളം ഞാൻ നിങ്ങക്ക് മെസ്സേജ് അയച്ചാൽ, മെസ്സേജിന് മുകളിൽ എന്റെ പെരിന്റെ താഴെ ആയിട്ട് [ADDCONTACT & BLOCK USER] ദേ ഇങ്ങനെ 👇

രണ്ട് എഴുത്തും അതിന്ടെ വലതു വശത്തു X ഇങ്ങനെ(ക്ലോസ് ബട്ടൺ) ബട്ടണും കാണാം. നിങ്ങൾക്ക് പരിചയമുള്ള, ഉപദ്രവകാരിയല്ല എന്ന് ഉറപ്പുള്ളവരുടെ മെസ്സേജ് വന്നാൽ മാത്രം ക്ലോസ് ബട്ടനിൽ ക്ലിക്ക് ചെയ്യാം അല്ലെങ്കിൽ "Add Contact" എന്നതിൽ ക്ലിക്ക് ചെയിത് അവരുടെ പേര് സേവ് ചെയിത്ചാറ്റിങ്ങ് തുടരുകയും ചെയ്യാം...!!!
അപരിചിതൻ ആണെങ്കിൽ, നേരെ ആ ചാറ്റിന്റെ സ്ക്രീൻഷോട്ടോ അല്ലെങ്കിൽ ആ കോഴിയുടെ യൂസർ നെയിമോ എടുത്ത് ഗ്രൂപ്പ് അഡ്മിനിസിന് അയച്ചു കൊടുക്കുക അവർക്കുള്ള പണി ഞങ്ങൾ കൊടുത്തോളും അതിന് ശേഷം (BLOCK USER) എന്നതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ (Report Spam & Delete This Chat) എന്ന രണ്ട് ഒപ്ഷൻ വരും അതിൽ രണ്ടിലും ടിക് (✔️ )ഷെരി ഇടതിന് ശേഷം അടിയിൽ റൈറ് സൈഡിൽ കാണുന്ന [BLOCK USER ] എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക ഇതുപോലെ 👇👇👇

ഇങ്ങനെ ചെയ്താൽ ടെലിഗ്രാം ആ നിമിഷം ആ വ്യക്തിയുടെ അക്കൗണ്ട് 24Hr ബ്ലോക്ക് ചെയ്യും. മൊത്തം ബ്ലോക്ക് ആകില്ല. ഈ പറഞ്ഞപോലെ നമ്പർ സേവ് ചെയ്യാത്തവർക്കും,പബ്ലിക് ഗ്രൂപ്പുകളിലും 24Hr ആ കോഴിക്ക് മെസ്സേജ് അയക്കാൻ പറ്റില്ല 24Hr കഴിഞ്ഞാൽ ആ അക്കൗണ്ട് OK ആകും. വീണ്ടും അങ്ങേര് വന്നാൽ ഒന്നുകൂടെ മുകളിൽ പറഞ്ഞത് പോലെ ചെയ്യുക. അപ്പൊ 1week അങ്ങേരുടെ അക്കൗണ്ട് നേരത്തെ പറഞ്ഞ പോലെ ബ്ലോക്ക് ആകും. അങ്ങിനെ 3...4 പ്രാവശ്യം ടെലിഗ്രാം പണിഷ്മെന്റ് കൂട്ടി കൂട്ടി കൊടുക്കും. എന്നിട്ടും തന്റെ കോഴി പട്ടം അഴിച്ച് വെക്കാൻ തയ്യാറാകുന്നില്ല എങ്കിൽ, പിന്നെ അക്കൗണ്ട് പൂട്ടി പറഞ്ഞു വിടും...!!
അതിനാൽ ഞാൻ പറയാറ് ബ്ലോക്കരുത് എന്നാണ് ഇങ്ങനെ (REPORT SPAM ) അടിച്ചു പണി കൊടുക്കുന്നതല്ലേ നല്ലത് അല്ലെങ്കിൽ ആ കോഴി അയലത്തെ വീട്ടിൽ പോകും. ഇങ്ങനെ ചെയ്താൽ, പോയാലും കൊത്താൻ കഴിയില്ല...!!
NB: നാലാൾ അറിയും എന്ന ബോധം വന്നാൽ ചിലപ്പോൾ കോഴി തീറ്റ നിറുത്തിയാലോ..!!🐓🐓🐓 😄😄😄
NB: സ്ത്രീ ജന സൗകര്യാർത്ഥം : മലയാളം റോക്കർസ് ഒഫീഷ്യൽ
𝗚𝗥𝗢𝗨𝗣 : 𝐂𝐈𝐍𝐄𝐌𝐀𝐒𝐎𝐂𝐊𝐄𝐓
Created By : 𝐂𝐈𝐍𝐄𝐌𝐀 𝐒𝐎𝐂𝐊𝐄𝐓
USER : ഇച്ചാപ്പി