Aksharathalukal Team

Aksharathalukal Team

Aksharathalukal


അക്ഷരങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും അക്ഷരത്താളുകളുടെ ഗ്രൂപ്പിലേക്ക് ഹൃദയപ്പൂർവ്വമായ സ്വാഗതം 😍❤️


കഥകളുടെ ഒരു തുറന്ന ജാലകം ആണ് അക്ഷരത്താളുകൾ❤️ അക്ഷരത്താളുകളുടെ വെബ്സൈറ്റിൽ പബ്ലിഷ് ചെയുന്ന ഓരോ കഥകളും ഗ്രൂപ്പിൽ അഡ്മിൻസ് ഷെയർ ചെയ്യുന്നതാണ്. നിങ്ങൾക്കും നിങ്ങളുടെ രചനകൾ പങ്കു വെക്കാവുന്നതാണ്.നല്ല കഥകൾ മാത്രം ആണ് വെബ്സൈറ്റിൽ പബ്ലിഷ് ചെയുവാൻ തിരഞ്ഞെടുക്കുന്നത്. അതിനാൽ നിങ്ങൾ ഇതിൽ വായിക്കുന്ന ഓരോ കഥയും നിങ്ങളുടെ മനസ്സിന് തട്ടുന്ന പ്രിയപ്പെട്ട കഥകൾ തന്നെ ആയിരിക്കും. ഇത് തന്നെയാണ് അക്ഷരത്താളുകളുടെ കഥകളുടെ വലിയൊരു പ്രതേകത❤️.


നമ്മുടെ വെബ്സൈറ്റ് 👉

https://www.aksharathalukal.in/


നിങ്ങളുടെ രചനകൾ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ 👉

https://bit.ly/34Wys7T


ഏതൊരു ഗ്രൂപ്പിനും റൂൾസ്‌ ഉണ്ടെങ്കിൽ മാത്രമേ ഗ്രൂപ്പ്‌ അതിന്റെ ഭംഗിയിൽ നിലനിൽക്കുകയുള്ളൂ. നമ്മുടെ അക്ഷരത്താളുകൾ ഗ്രൂപ്പിനും അത് അത്യാവശ്യം ആണ്. അക്ഷരത്താളുകൾ ഗ്രൂപ്പിന്റെ റൂൾസ്‌ താഴെ പറയുന്നു. ഇത് ആരെയും വിഷമിപ്പിക്കുവാൻ വേണ്ടിയല്ല, നമ്മുടെ ഗ്രൂപ്പ് മൂലം ആർക്കും വിഷമം വരാതിരിക്കുവാൻ വേണ്ടി മാത്രം ആണ്.


'Aksharathalukal Team' Group Rules

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻


1. അക്ഷരത്താളുകളുടെ ഈ ഗ്രൂപ്പ്‌ അക്ഷരങ്ങളെ പ്രണയിക്കുന്നവരുടെ ഒരു ഗ്രൂപ്പ്‌ ആണ്. അതിനാൽ ഓരോ കഥയുടെ അഭിപ്രായം പറയുവാനും അതുമായി ചർച്ച ചെയ്യുവാനും മറ്റുള്ളവരെ എഴുതുവാനും വായിക്കുവാനും പ്രേരിപ്പിക്കുവാൻ ഗ്രൂപ്പ്‌ ഉപയോഗിക്കുവാൻ ശ്രമിക്കുക. സാധാരണ സംസാരങ്ങൾ വേണ്ട എന്നല്ല, ഇതായിരിക്കണം ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.


2. ഗ്രൂപ്പിലെ ഒരുപാട് വരുന്ന സംസാരങ്ങൾ നിങ്ങളെ വളരെ ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ കഥകൾ മാത്രം വരുന്ന അക്ഷരത്താളുകളുടെ ചാനൽ ഉപയോഗിക്കുക. ഗ്രൂപ്പ്‌ ലെഫ്റ്റ് ചെയാവുന്നതാണ്.


Aksharathalukal Channel link😍👉

https://t.me/aksharathalukal


3. ഗ്രൂപ്പിൽ, ഗ്രൂപ്പ്‌ മെംബേർസ് ആരെയും അവഹേളിക്കുവാനോ മാനസികമായി തളർത്തുവാനോ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്നുവെങ്കിൽ അഡ്മിൻസിന്റെ ശ്രദ്ധയിൽ പെടുത്തുക 


Nb: ഇത് ലംഘിക്കുന്നവർക്ക് അഡ്മിൻ പാനൽ സ്പാം നൽകി അഞ്ച് ദിവസത്തേക്ക് ഗ്രൂപ്പിൽ നിയന്ത്രണം ഏർപ്പെടുത്തും.


4. ഗ്രൂപ്പിൽ അശ്ലീലമായതോ, മോശമായതോ, മത-സാമുദായിക സംഘടനകളെ അപമാനിക്കുന്നതോ, വ്യക്തിഹത്യ നടത്തുന്നതോ ആയ ലിങ്കുകൾ- വീഡിയോകൾ- ചിത്രങ്ങൾ- സ്റ്റിക്കറുകൾ- ഇമോജികൾ- ഗിഫുകൾ എന്നിവ പോസ്റ്റ് ചെയ്യുന്നവരെയും. മേൽപ്പറഞ്ഞവ ഗ്രൂപ്പിൽ വന്ന് ആവശ്യപ്പെടുന്നവരേയും പോസ്റ്റുകളെല്ലാം സ്പാം നൽകി ഡിലീറ്റ്‌ ചെയ്ത് ഉടനടി റിമൂവ്(ബാൻ) ചെയ്യുന്നതാണ്.


Nb: ഗ്രൂപ്പ്‌ മെമ്പേഴ്സിൽ ആരെങ്കിലും പേർസണൽ ചാറ്റ് ചെയ്ത് നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ ഉടൻ തന്നെ ബ്ലോക്ക്‌ ചെയ്യുക. മോശമായി സംസാരിക്കുകയാണെങ്കിൽ ബ്ലോക്ക്‌ ചെയ്യുന്നതിനോടൊപ്പം ഗ്രൂപ്പിൽ പറയുകയോ അല്ലെങ്കിൽ അഡ്മിൻസ് ആരുടെയെങ്കിലും ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുക .  


 ഗ്രൂപ്പിലുള്ള ഏതെങ്കിലും സ്ത്രീകൾക്കോ മറ്റേതെങ്കിലും അംഗങ്ങൾക്കോ പേഴ്സണൽ മെസ്സേജ് അയച്ചു ശല്യംചെയുന്നവരെ, ഇരയായ വ്യക്തിയിൽ നിന്നും പരാതി കിട്ടിയാൽ സ്പാം നൽകി ഫെഡറേഷൻ ബാൻ അടക്കം നൽകുന്നതായിരിക്കും. 


5. ഗ്രൂപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ രചനകൾ അതായത്, സ്റ്റോറിസ്സോ കവിതയോ ഷെയർ ചെയ്യാവുന്നതാണ്. നിങ്ങളുടെ രചനകൾ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലിങ്ക് നോക്കുക 👉

https://bit.ly/34Wys7T


 മറ്റുള്ളവരുടെ രചനകൾ ഗ്രൂപ്പിൽ ഷെയർ ചെയുമ്പോൾ കടപ്പാട് വെക്കുക.


6. ഗ്രൂപ്പിൽ ഒരുതരത്തിൽ ഉള്ള ലിങ്കോ പരസ്യമോ ഷെയർ ചെയാൻ പാടുള്ളതല്ല. പരസ്യം ഗ്രൂപ്പിൽ ഇടണമെങ്കിൽ അഡ്മിൻസ് ആയി ബന്ധപ്പെടുക.


Nb: ഇത് ലംഘിക്കുന്നവർക്ക് അഡ്മിൻ പാനൽ സ്പാം നൽകി അഞ്ച് ദിവസത്തേക്ക് ഗ്രൂപ്പിൽ നിയന്ത്രണം ഏർപ്പെടുത്തും.


 7. പബ്ലിഷ് ചെയ്ത കോപ്പി റൈറ്റ് ഉള്ള ഒരു ബുക്കിന്റെയും പി ഡി എഫ് ഇവിടെ കിട്ടുന്നതല്ല. അവ ആരും ഷെയർ ചെയ്യാനും പാടുള്ളതല്ല. 

ഓൺലൈൻ സ്റ്റോറീസ് മാത്രം ആണ് ഇവിടെ അഡ്മിൻസ് ഷെയർ ചെയ്യുക. 


Nb: ഇത് ലംഘിക്കുന്നവർക്ക് അഡ്മിൻ പാനൽ സ്പാം നൽകി അഞ്ച് ദിവസത്തേക്ക് ഗ്രൂപ്പിൽ നിയന്ത്രണം ഏർപ്പെടുത്തും.


8. സിനിമാ ഫയലുകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്. 


Nb: ഇത് ലംഘിക്കുന്നവർക്ക് അഡ്മിൻ പാനൽ സ്പാം നൽകി അഞ്ച് ദിവസത്തേക്ക് ഗ്രൂപ്പിൽ നിയന്ത്രണം ഏർപ്പെടുത്തും.


8. എന്നും രാത്രി "പത്ത് മണി" മുതൽ പുലർച്ചെ "ആറു മണി" വരെ ഗ്രൂപ്പ് ലോക്ക് ആയിരിക്കും



Nb: ആയതിനാൽ ഈ സമയത്ത് ഗ്രൂപ്പിൽ അംഗങ്ങൾക്ക് യാതൊന്നും പോസ്റ്റ് ചെയ്യാൻ സാധിക്കുകയില്ല. 



Nb: അടിയന്തര സാഹചര്യത്തിൽ ഗ്രൂപ്പ് ലോക്ക് ചെയ്യാനുള്ള അവകാശം അഡ്മിൻ പാനലിൽ നിക്ഷിപ്‌തമാണ്.


ഗ്രൂപ്പിന്റെ ഓരോ നിയമങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. ഇത് പാലിക്കാത്തവരെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യുന്നതാണ്. ഇത് പാലിക്കാത്തവരെ നിങ്ങൾ കാണുന്ന പക്ഷം ധൈര്യപൂർവ്വം തെളിവ് സഹിതം ഗ്രൂപ്പിൽ പറയുകയോ അഡ്മിൻസിന്റെ ശ്രദ്ധയിൽ പെടുത്തുകയോ ചെയ്യുക. 


സ്നേഹപൂർവ്വം, 

Aksharathalukal team admins

Report Page