5G in India
Deon
പുതിയ ആൻഡ്രോയ്ഡ് mid-range ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ തൽക്കാലം 5G prefer ചെയ്യുകയേ വേണ്ടെന്നാണ് എന്റെ അഭിപ്രായം.
നമുക്ക് ഇപ്പൊ 4G കവറേജ് കിട്ടുന്ന നിലയിൽ 5G എത്താൻ മിനിമം ഒരു 3 വർഷം എങ്കിലും എടുക്കും എന്നാണ് experts പറയുന്നത്. മാത്രമല്ല ഇപ്പൊ ഇറങ്ങുന്ന mid-range 5G ഫോണുകളിൽ ഒരു band ന്റെ (band 40) ബേസിക് സപ്പോർട്ട് മാത്രമാണ് ഉള്ളത്. 5G വരുന്ന കാലത്ത് അത് നന്നായി ഉപയോഗിക്കാൻ കൂടുതൽ ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്ന ഫോണിലേക്ക് മാറേണ്ടി വന്നേക്കാം. 🙄
PS: 5G ഫോൺ എടുക്കുന്നതിനെപ്പറ്റി ഒരു ഫ്രണ്ട് ചോദിച്ചപ്പോ പറയണം എന്നു തോന്നിയതാണ്.
[ Add a comment to this post ]