Years

Years

Renjith RF

കേരളവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വർഷങ്ങൾ...


🏽1957 - ഭൂപരിഷ്കരണം

🏽1958 - കേരള സംഗീത നാടക അക്കാദമി

∆1961- കേരള വനനിയമം

🏽1967 - കേരള സംസ്ഥാന ലോട്ടറി

🏽1968 - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

🏽 1969 - കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ

🏽 1969 - സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡ്

🏽 1969 - കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്

🏽 1969 - കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ

🏽 1970 - കേരള അർബൻ ടെവലപ്പ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ

🏽 1971 - കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്

🏽 1971 - സെൻറെർ ഫോര് ടെവേലെപ്മെന്റ്റ് സ്ടുടീസ്

🏽 1971 - കേരള സ്റ്റേറ്റ് ഹൌസിംഗ് ബോർഡ്

🏽 1971 - കേരള സ്റ്റേറ്റ് റൂറൽ ടെവേലെപ്മെന്റ്റ് ബോര്ഡ

🏽 1971 - കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ

🏽 1971 - കൊല്ലം ജില്ല കൃഷി ഫാം അഞ്ചൽ

🏽 1972 - കേരള സ്റ്റേറ്റ് ടെക്സ്റ്റ്യിൽസ് കോർപ്പറേഷൻ

🏽 1972 - കേരള ലാൻഡ് ടെവേലെപ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റെഡ്

🏽 1972 - കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ

🏽 1972 - ഓയിൽ പാം ഇന്ത്യ ലിമിറ്റെഡ്

🏽 1972 - ലക്ഷം വീട് പദ്ധതി

🏽 1972 - കെൽട്രോൺ

🏽 1972 - കേരള മിനെറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്

🏽 1972- സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഓഫ് കേരള

🏽 1973 - കാംകോ ലിമിറ്റഡ് അത്താണി

🏽 1972 - കേരള ആട്ടോ മൊബൈൽസ് ലിമിറ്റഡ്

🏽 1973 - കേരള സ്റ്റേറ്റ് ഇൻടസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റെഡ്

🏽 1973 - ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി

🏽 1974 - കേരള സ്റ്റേറ്റ് സിവിൽ സപ്ലയ്സ് കോർപ്പറേഷൻ

🏽 1974 - കേരള ഗാർമെന്റ്സ് ലിമിറ്റെഡ്

🏽 1975 - ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

🏽 1975 - നാളികേര വികസന കോർപ്പറേഷൻ ലിമിറ്റഡ്

🏽 1975 - കേരള വനം വികസന കോർപ്പറേഷൻ ലിമിറ്റഡ്

🏽 1975 - സീതാറാം ടെക്സ്റ്റ്യിൽസ്

🏽 1975 - കേരള ലൈവ് സ്റ്റോക്ക് ടെവേലപ്മെന്റ്റ് ബോര്ഡ്

🏽 1975 - സ്കൂട്ടേർസ് കേരള ലിമിറ്റഡ്

🏽 1975 - മീറ്റ് പ്രോടക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്

🏽 1975 - സ്റ്റീൽ ഇൻടസ്ട്രീസ് കേരള ലിമിറ്റഡ്

🏽 1975 - കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ

🏽 1975 - കേരള സ്മാൾ ഇന്ഡസ്ട്രീസ് ടെവേലെപ്മെന്റ്റ് കോർപ്പറേഷൻ

🏽 1975 - കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റെഡ്

🏽 1976 - റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റെഡ്

🏽 1976 - കേരള സ്റ്റേറ്റ് ഡിറ്റ്ർജൻസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്

🏽 1976 - ഇടുക്കി ജലവൈദ്യുത പദ്ധതി

🏽 1977 - ആസ്ട്രൽ വാച്ചസ് ലിമിറ്റഡ്

🏽 1978 - സെന്റർ ഫോര് ഏർത്ത് സയൻസ് സ്റ്റടീസ്

🏽 1978 - സെന്റെർ ഫോര് വാട്ടർ റിസോർസ് ടെവേലെപ്മെന്റ്റ് & മാനേജ്മന്റ്

🏽1987- HRD- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോർസ്സ് ഡെവെലെപ്മന്റ്

1988 C-DIT (സെന്റർ ഫോർ ഡെവലപ്മന്റ് ഓഫ് ഇമേജിംഗ് ടെക്നൊളജി)

🏽1989 മാവേലിസ്റ്റോർ

🏽1989 -ഹോർട്ടികോർപ്പ്‌

🏽1990 -ടെക്നൊപാർക്ക്

🏽1990 KILA -കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ

🏽1991 KTDFC-കേരള ട്രാൻസ്പോർട്ട് ഡെവലപ്മന്റ് ഫിനാൻസ് കോർപ്പറേഷൻ

🏽1996 NORKKA -പ്രവാസികാര്യവകുപ്പ്

🏽1996 ജനകീയാസൂത്രണം, അധികാര വികേന്ദ്രീകരണം

🏽1997 NISH-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് & ഹിയറിംഗ്

🏽1998 കേരള ചലച്ചിത്രാക്കാദമി

🏽1998 കുടുംബശ്രീ

🏽1998 കണ്ണൂർ സർവ്വകലാശാല

🏽1998 സാക്ഷരത മിഷൻ

🏽1999 കേരള സ്റ്റേറ്റ് ഐ.ടി മിഷൻ

🏽1999 CAPE-കൊ-ഓപ്പററ്റീവ് അക്കാദമി ഓഫ് പ്രൊഫെഷണൽ എഡ്യുക്കേഷൻ

🏽2000 FRIENDS-ജനസേവനകേന്ദ്രം

🏽2001 IT @ School

🏽2001 എക്കോ റ്റൂറിസം

🏽2007 GKSF-ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ

🏽2007 കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ


🏽2008 കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്

🏽2008 ജനമൈത്രിപോലീസ്

🏽2008 ശുചിത്വ മിഷൻ

🏽2008 മലബാർ ദേവസ്വം ബോർഡ്

🏽2009 മലയാളം മിഷൻ

🏽 2009 KSSM-കേരളസ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി മിഷൻ

Join

🦋 Kerala PSC telegram channel🦋

Report Page