Turkey

Turkey


*തുർക്കി വിദ്യാഭ്യാസ സ്കോളർഷിപ്*

 

തുർക്കി ഗവൺമെൻറിന്റെ ഔദ്യോഗിക സ്കോളർഷിപ്പ് പ്രോഗ്രാം വഴി അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉന്നത വിദ്യാഭ്യാസ രംഗത്തെ എല്ലാ തലങ്ങളിലും ദീർഘ-ഹ്രസ്വകാല സ്‌കോളർഷിപ്പുകൾ നൽകുന്നു. വിദ്യാർത്ഥികൾക്ക് സാമ്പത്തിക പിന്തുണക്കു പുറമെ തുർക്കിയിലെ ഉന്നത സർവകലാശാലകളിൽ സൗജന്യ പ്രവേശനവും സാധ്യമാക്കുന്നു. 100% സ്കോളർഷിപ്പോടു കൂടി തുർക്കിയിലെ ഏററവും മികച്ച യൂണിവേർസിററികളിൽ ഡിഗ്രി , പിജി , പി എച് ഡി ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് വഴിയൊരുക്കാനായി *തുർക്കി ഹാദിയയുടെ* യുടെ എഡ്യൂക്കേഷൻ ഹെൽപ് ഡെസ്ക് തുറന്നിരിക്കുന്നു....


സ്കോളർഷിപ്പ് കവറേജ്:


⏩ തെരഞ്ഞെടുത്ത കോഴ്സുകളിൽ മികച്ച യൂണിവേഴ്സിറ്റിയിലേക്ക് സൗജന്യ പ്രവേശനം.


⏩ പ്രതിമാസ സ്റ്റെപെൻഡ്


⏩ താമസം, ഭക്ഷണം 


⏩ ട്യൂഷൻ ഫീസ്


⏩ ആരോഗ്യ ഇൻഷുറൻസ്


⏩ തുർക്കിഷ് ഭാഷാ പഠനം (1 വർഷം)


⏩ വിമാന യാത്രാച്ചെലവ് ( ഒരു തവണ, പോക്കുവരവ്)


അപേക്ഷ തീയതി: 15 ജനുവരി - 20 ഫെബ്രുവരി, 2019


വിശദ വിവരങ്ങൾക്കും അപേക്ഷക്കുമായി സന്ദർശിക്കുക:

https://www.turkiyeburslari.gov.tr/ 


മാർഗനിർദ്ധേശങ്ങൾക്ക് ബന്ധപെടേണ്ട നമ്പർ:


(whatsapp):

+919446039384 

+905511643067


Email: musthafaujampady90@gmail.com

Report Page