Testing

Testing

Chandu J S

വേദങ്ങളിൽ പറയുന്ന ഏഴു കൈവഴികളുള്ള സരസ്വതിയെന്ന, സെന്റ്‌ അവെസ്തയിൽ ഹരസ്ക്വതി എന്നും പറയുന്ന നദി ഇപ്പോഴും ഒഴുകുന്നുണ്ട്‌...അങ്ങു അഫ്ഗാനിസ്ഥാനിൽ...പേരു ഹെൽമണ്ട്‌...ഇതു കുടാതെ വേറെയും സരസ്വതിയുണ്ട്‌...ഹരിയാനയിലെ ഗഗ്ഗാർ ഹഖ്ര, ബംഗാളിലെ സരസ്വതി...പോകുന്ന വഴികളിലെ നദികളെയൊക്കെ സരസ്വതിയെന്നു വിളിച്ചിട്ട്‌ ഇരുപതാം നൂറ്റാണ്ടിൽ ഭൗമ ഗവേഷകർ ഉപഭൂഘണ്ടത്തിൽ നിന്നു അപ്രത്യക്ഷമായ നദികളെ പറ്റി പഠിക്കാൻ തുടങ്ങിയപ്പോൾ അതൊക്കെ സരസ്വതികളാണെന്നു ഉളുപ്പില്ലാതെ പറഞ്ഞു നടക്കാനെ ഹിന്ദുവാദികൾക്കാവു...ഉപഭൂഘണ്ടത്തിൽ മാത്രമല്ല അങ്ങു മധ്യേഷ്യയിലും, ആഫ്രിക്കയിലെ സഹാറ മരുഭൂമിയിലടക്കം നദികൾ അപ്രത്യക്ഷമായിട്ടുണ്ട്‌...അതിനെയൊക്കെയും കൂടി സരസ്വതിയെന്നു വിളിച്ചു നടന്നൊ...    

Report Page