test

test

Savad
http://www.facebook.com/pschunterss



http://www.facebook.com/pschunterss


 🛑. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജന സംഖിയയിൽ കേരളത്തിന്റെ സ്ഥാനം ?

22

21

12

13            

 വലുപ്പത്തിൽ A✅

Janasankayil D✅✅      

      

 🛑. കേരളത്തിലെ കായലുകളുടെ എണ്ണം ?

44

34

32

42            

34 ✅✅         

   

 🛑. ചീന കൊട്ടാരം സ്ഥിതി ചെയുന്ന ജില്ല ?

തിരുവനതപുരം 

കൊല്ലം 

കോട്ടയം 

പാലക്കാട്            

 കൊല്ലം ✅✅✅            


 🛑പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻ കൈ എടുത്ത വ്യക്തി ആര് ?

E k nayar

k k nayar

s nayar

M n mayar            

 k k nayar✅✅     

       

 🛑. മയൂര സന്ദേശത്തിന്റെ നാട് ?


നെടുമുടി 

ഹരിപ്പാട് 

നൂറനാട് 

ചന്ദിരൂർ            

 B✅✅✅            


 🛑. ചന്ദന കുടം മഹോത്സവം നടക്കുന്ന ജില്ലാ ?

കോട്ടയം 

തിരുവനന്തപുരം 

മലപ്പുറം 

കോഴിക്കോട്            

 കോട്ടയം ✅✅✅            


 🛑. കേന്ദ്ര ഏലാം ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?

പാമ്പാടും പാറ 

മയിലാടും പാറ 

സൂജി പാറ 

പീലിക്കോട്            

 കേന്ദ്രം B✅✅

കേരള A✅✅            

 🛑

NUALS 

ചാൻസിലർ ആര് ?


ഹൈക്കോടതി ചീഫ് ജസ്റ്റിസ് 

ഹൈക്കോടതി ജഡ്ജി 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 

സുപ്രീം കോടതി ജഡ്ജി            

 A✅✅            

 🛑

തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമീഷൻ ഏത് ?


നേപ് കമീഷൻ 

പരീത് പിള്ള കമ്മീഷൻ 

മൽഹോത്ര കമീഷൻ 

ലാക്ടാവാല കമീഷൻ            

 B✅✅            

 🛑

പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പതവി ലഭിച്ച വർഷം ?


2006

2005

2004

2003            

 ✅✅✅            

 🛑. 

താഴെ പറയുന്നവയിൽ ലെൻസിന്റെ പവർ പറയുന്ന യൂണിറ്റ് ഏത്,?


വാട്ട്സ് 

കിലോ വാട് ഹൗർ 

ഹോഴ്സ് പവർ 

ഡയോപ്ടെർ            

 ✅✅✅            

 🛑. 

വാല്നക്ഷത്രങ്ങളുടെ വാൽ പ്രത്യക്ഷപ്പെടാൻ കാരണം 


ട്വിൻടൽ പ്രഭാവം 

അപവർത്തനം 

പ്രതിഫലനം 

പൂർണാന്തരപ്രതിഭലനം            

 A✅✅✅            

 🛑. 

വയനാട് ജില്ലാ രൂപീകൃതമായ വർഷം ?

1982

1972

1984

1980


1980✅✅✅


Good nit frnds... 

📚📚📚📚📚📚📚📚📚📚📚📚

Report Page