Test

Test

Sajith Mohandas

''എന്റെ'' പ്രധാനമന്ത്രി ഹിന്ദുവായതിൽ അഭിമാനിക്കുന്ന ''ഞാൻ'' അറിയാതെ പോയ ചില വാർത്തകൾ.!!!


ബീഹാറിൽ ബാലികാ മന്ദിരത്തിൽ 35 ഹിന്ദു പെണ്കുട്ടികൾ പീഡിപ്പിക്കപ്പെട്ടു.


മഹാരാഷ്ട്രയിൽ 3 മാസത്തിനുള്ളിൽ 600 ലധികം ഹിന്ദു കർഷകർ ആത്മഹത്യ ചെയ്തു.


നിർബന്ധിച്ചു ബാങ്ക് അക്കൗണ്ട് എടുപ്പിച്ചിട്ടു അതിൽ മിനിമം ബാലൻസ് ഇല്ലാ എന്നുപറഞ്ഞു 90% ത്തിലധികം ഹിന്ദു ദരിദ്രരിൽ നിന്നും ബാങ്കുകൾ പിഴിഞ്ഞെടുത്ത് 5000 കോടി രൂപ.


80% വരുന്ന ഹിന്ദുക്കളുടെ നികുതി പണം കൊണ്ട് കോർപ്പറേറ്റ് കടം എഴുതി തള്ളിയത് 2.5 ലക്ഷം കോടി രൂപ.


അതേ ഹിന്ദു പ്രധാനമന്ത്രി 4 വർഷം കൊണ്ട് ലോകം ചുറ്റാൻ ചിലവഴിച്ചത് 4880 കോടി രൂപ, ഇതുകൊണ്ട് ഹിന്ദുവിനുണ്ടായ ഗുണം വട്ടപ്പൂജ്യം..(അദാനിയേയും,അംബാനിയേയും മറക്കുന്നില്ല..!!)


ഉണരേണ്ടത് ഹിന്ദുത്വമല്ല വിവേകമാണ്,....

( )

Report Page