SPRING

SPRING

skssf cyberwing state committee

Online Certificate Course

Narturing Students' Individual Potential with Rigorous Guidance

വിദ്യാർത്ഥികൾക്കായി SKSSF സർഗലയയുടെ സർട്ടിഫിക്കറ്റ് കോഴ്സ്

ഓൺലൈനിൽ പഠിച്ചു പരീക്ഷ എഴുതാം..

പ്രവാചകൻ, മൗലിദാഘോഷം, സംഘാടനം, കല എന്നീ വിഷയങ്ങളിലുള്ള ചോദ്യങ്ങൾ

20 വയസ്സിന് താഴെയുള്ള മദ്‌റസ, സ്കൂൾ പഠിതാക്കളായ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പങ്കെടുക്കാം..

പരീക്ഷ തുടങ്ങുന്ന ദിവസം

18/10/2020

അവസാന ദിവസം: 30/10/2020

സർട്ടിഫിക്കറ്റ് കോഴ്‌സ്

പഠന വിഷയങ്ങൾ.

നബിയുടെ കുട്ടിക്കാലം

നബിയുടെ സ്വഭാവ മഹിമ

നബിദിനത്തിന്റെ ആവശ്യകത

കലയാണ് നമ്മുടെ മാധ്യമം.

ഞാൻ ഒരു പ്രബോധകൻ

പ്രഗൽപരുടെ പഠന വീഡിയോ പ്രഭാഷണങ്ങൾ 16/10/2020 മുതൽ

SARGALAYA OFFICIAL യൂട്യൂബ് ചാനലിൽ ലഭ്യമായിരിക്കും.

Link👇

https://www.youtube.com/channel/UCnWtnN49_KzLh8eVaQjAAMw

പരീക്ഷ എഴുതാനുള്ള ലിങ്ക്

18 /10/2020 മുതൽ പഠന വീഡിയോകളുടെ description ൽ ലഭ്യമായിരിക്കും




Report Page