Space

Space

Vishnuprasad

Vishnuprasad

▶മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ❓

✅Sputnik 1


▶സോവിയറ്റ് യൂ ണിയൻ സ്ഫുട്നിക് 1 വിക്ഷേപിച്ച വർഷം❓

✅1957 oct4


▶'സ്ഫുട്നിക് ' എന്നതിന് റഷ്യൻ ഭാഷയിൽ അർത്ഥം ❓

✅സഹയാത്രികൻ


▶അമേരിക്ക വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം❓

✅Explorer1 -1958


▶സൗരയൂഥത്തെ കടന്ന് പോയ ആദ്യത്തെ കൃത്രിമ ഉപഗ്രഹം❓

✅pioneer 10


▶സൗരോർജ്ജം കൊണ്ട് പ്രവർത്തിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം ❓

✅വൻഗഡ് 1


▶Laika യെ ബഹിരാകാശത്തു എത്തിച്ച ഉപഗ്രഹം ❓

✅സ്പുട്നിക് 2


▶യൂറി ഗഗാറിനെയും വഹിച്ചു കൊണ്ട് വോസ്‌തോക് 1 വാഹനം പുറപ്പെട്ട വർഷം ❓

✅1961 ഏപ്രിൽ 12


▶ചന്ദ്രന്റെ മറുവശത്തെ ചിത്രങ്ങൾ ആദ്യമായ് പകർത്തിയത് ❓

✅Luna 3


▶ഏതു ഗ്രഹത്തെ കുറിച്ച് പഠിക്കാനാണ് vinera പേടകം❓

✅ ശുക്രൻ


ഭൂമിയുടെ കാന്തിക മേഖലയോട് ചേർന്നുള്ള റോക്കറ്റ് വിക്ഷേപണ കേന്ദ്രം❓

✅തുമ്പ 


▶ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ആദ്യത്തെ പേടകം ❓

ലൂണ 2✅


▶മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ പേടകം ❓

✅Apollo 11


▶മനുഷ്യൻ ആദ്യമായ് ചന്ദ്രനിൽ കാല് കുത്തിയ വർഷം ❓

✅1969 ജൂലൈ 20


▶ചന്ദ്രനിൽ കാല് കുത്തിയ രണ്ടാമത്തെ വ്യക്തി ❓

✅എഡ്വിൻ ആൽഡ്രിൻ


▶അമേരിക്ക യുടെ ആദ്യത്തെ ബഹിരാകാശ നിലയം ഏതായിരുന്നു ❓

✅Skylab 1973


▶2001 മാർച്ച്‌ 23നു ശാന്ത സമുദ്രത്തിൽ പതിച്ച ബഹിരാകാശ നിലയം ❓

✅Mir


▶Messenger ദൗത്യം ഏത് ഗ്രഹത്തെ കുറിച് ❓

✅ബുധൻ


▶NewHorizon ഏത് ആകാശ ഗോളത്തെ കുറിച്ച് പഠിക്കാൻ ❓

✅ pluto


▶Maven ദൗത്യം ഏത്‌ ഗ്രഹത്തെ കുറിച് പഠിക്കാൻ ❓

✅ ചൊവ്വ


ബഹിരാകാശത്തു എത്തിയ ആദ്യ വനിത ❓

✅ valenteena തെരഷ്കോവ 


▶ബഹിരാകാശത്തു എത്തിയ ആദ്യ jeevi❓❓

✅Laika 


▶ശ്രീഹരിക്കോട്ടയിലെ കേന്ദ്രത്തിന്റെ പേര് ❓

✅സതീഷ് ധവാൻ സ്പേസ് സെന്റർ 


▶ഇന്ത്യൻ ബഹിരാകാശ പദ്ധതി യുടെ പിതാവ് ❓

✅വിക്രം സാരാഭായ്. 


▶ഉപഗ്രഹ നിർമാണം നടത്തുന്ന isro satellite സെന്റർ എവിടെയാണ് ❓

✅ബാംഗ്ലൂർ 


▶Vssc എവിടെ ❓

✅തിരുവനന്തപുരം 


▶ഇന്ത്യ ആദ്യമായി വികസിപ്പിച്ച വിക്ഷേപണ വാഹനം ❓

✅SLV 3


▶ഇന്ത്യയുടെ പ്രഥമ കൃത്രിമ ഉപഗ്രഹം ❓

✅ആര്യഭട്ട 


▶ആര്യഭട്ടയുടെ ഭാരം ❓

✅360kg 


▶ആര്യഭട്ട വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ❓

✅Cosmos 


▶ഇന്ത്യ യിൽ നിന്ന് വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ❓

✅Rohini



ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹം ❓

✅ഭാസ്കര 1



ഇന്ത്യ യുടെ പ്രഥമ വാർത്ത വിനിമയ ഉപഗ്രഹം ❓

✅ആപ്പിൾ 


സമുദ്ര പഠനത്തിനായുള്ള ഇന്ത്യ - ഫ്രാൻസ് ഉപഗ്രഹം ❓

✅Saral 


▶മംഗൾയാന്റെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ❓

✅Pslvc 25


▶Isro 100ആം ദൗത്യം ❓

✅pslvc 21


▶Isro പ്രഥമ ചെയർമാൻ ❓

✅വിക്രം സാരാഭായ് 


▶രണ്ടാമത്തെ ചെയർമാൻ ❓✅MGK മേനോൻ 


▶കേരളീയനായ ആദ്യ ചെയർമാൻ ❓

✅കസ്തൂരി രംഗൻ 


▶മംഗൾയാൻ വിക്ഷേപിച്ചത് എന്ന് ❓

✅2013 nov 5


▶മംഗൾയാൻ വിക്ഷേപണ എവിടെ നിന്ന് ❓

✅ശ്രീഹരിക്കോട്ട 


▶ചന്ദ്രയാൻ വിക്ഷേപണം എന്ന് ❓

✅2008 oct22


▶ചന്ദ്രയാൻ വിക്ഷേപണ വാഹനം ❓

✅Pslvc 11


▶പ്രൊജക്റ്റ്‌ ഡയറക്ടർ ❓

✅അണ്ണാദുരെ 


▶ചന്ദ്രനിൽ പതാക നാട്ടിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ❓

✅4


▶വിദ്യയുടെ ഉപഗ്രഹം എന്ന് അറിയപ്പെടുന്ന ഇന്ത്യൻ ഉപഗ്രഹം ❓

✅എഡ്യൂസാറ്റ് 


▶കാലാവസ്ഥാ നിരീക്ഷണത്തിന് മാത്രമായുള്ളത് ❓

✅Metsat/ കല്പന 


▶പ്രഥമ വാർത്ത വിനിമയ ഉപഗ്രഹം ഇന്ത്യയുടെ ❓

✅ആപ്പിൾ 


▶ചൊവ്വയിൽ ഉപഗ്രഹം എത്തിച്ച ആദ്യ ഏഷ്യൻ രാജ്യം ❓

✅ഇന്ത്യ


▶നാസ ആസ്ഥാനം ❓

✅Washington dc


▶നാസ ആപ്‌ത വാക്യം ❓

✅for the benefit to all

Report Page