Rules

Rules


ഗ്രൂപ്പ് റൂൾസ് 😮


😎ബഡായി ബംഗ്ലാവ്😎

റൂൾസ് മര്യാദയ്ക്ക് വയിച്ച്ച്ചോളണം 😆അഡ്മിൻ ദേഷ്യത്തിൽ ആവും😒

റൂൾസ് തഴെ കൊടുത്തിട്ടുണ്ട് ചങ്ങാതി😍 വായിച്ചിട്ട് ചാറ്റ് ചെയ്താൽ മതി കേട്ടോ 🙊👇👇


👉ഗ്രൂപ്പിൽ അലമ്പുണ്ടാക്കുന്നവർക്ക് ബാൻ നൽക്കും അഡ്മിൻ



👉ഗ്രൂപ്പിൽ സ്പാം മെസ്സേജസ് അയക്കുന്നവരെ അഡ്മിൻ ബാൻ ചെയുന്നതു ആയിയിരിക്കും.


👉ഗ്രൂപ്പിൽ ചാനൽ ലിങ്ക് ഗ്രൂപ്പ് ലിങ്ക് എന്നിവ അഡ്‌മിൻറെ അനുവാതം ഇല്ലാതെ ഇടൽ warn തരുകയും പിന്നെയും ഇടൽ ബാൻ നൽകും


👉അഡ്മിൻസ് പറയുന്നത് അനുസരിച്ചു ചാറ്റ് ചെയ്താൽ എല്ലാരിക്കും ഹാപ്പി


👉 മലയാളവും മംഗ്ലീഷ്സും ഉപയോഗിക്കുക അതാ എല്ലാരിക്കും use ചെയ്യാൻ സുഖം


👉പെണ്ണുകളോട് മര്യാദയ്ക്ക് പെരുമാറുക അല്ലാത്തപക്ഷ്യം warn തരുന്നത് ആയിരിക്കും' ബോയ്സ്ന്റ കോഴി ശല്യം ഉണ്ടായാൽ പിന്നിട്ട് ആ കോഴിയെ ഗ്രൂപ്പിൽ വെച്ച് പുറപ്പിക്കില്ല


👉പിഎം ചാറ്റ് ചെയ്യുന്നതിന് മുൻപ് അനുവാതം വാങ്ങി ചാറ്റുന്നത് ആണ് അതിന്റെ ഒരു ശരി



ഇത് ഒന്നും മുഴുവൻ അംഗീക്കാരിക്കുകയില്ല ചിലത് എങ്കിലും അംഗീക്കാരിച്ച് ഗ്രൂപ്പ് ഉഷാർ ആക്കണം



മലയാളികരിച്ച ബഡായ് ബംഗ്ലാവ് അതാണ് ഗാന്ധിജികണ്ട സ്വപ്നം😝😝😝

Report Page