Rules:

Rules:

Movie_Club

📌ഗ്രൂപ്പിൽ സിനിമാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഗ്രൂപ്പിൽ മൂവി റിലേറ്റഡ് അല്ലാത്ത സംസാരങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു.


(Please Use This Group For Movie Requesting As Per Rules. No Other Talks Allowed.)


📌 ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും അഡ്മിൻസിനോടും മാന്യമായി പെരുമാറുക.


📌 Porn മൂവീസ്, B Grade മൂവീസ് ഒന്നും പോസ്റ്റ് ചെയ്യുന്നതല്ല. ചോദിച്ചു വന്നാൽ Warn അല്ലെങ്കിൽ Ban ചെയുന്നതായിരുക്കും.


(We Do Not Share Porn Content. Don't Ask Them.)


📌 Cam Rip, PreDVDRip, VDSCR, HDTS, Censor Board leaked Movies, Leaked Scenes തുടങ്ങിയവ ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്, ചോദിക്കരുത്, അങ്ങിനെ ചെയ്താൽ BAN കിട്ടുന്നതായിരിക്കും. ഫിലിം റിലീസ് ചെയ്ത് 2 ആഴ്ചയ്ക്കുള്ളിൽ ആ ഫിലിം (ഏത് ഭാഷ ആയാലും) റിക്വസ്റ്റ് ചെയ്യുന്നവരെ BAN ചെയ്യുകയും ഒരു മാസത്തിനുള്ളിൽ റിക്വസ്റ്റ് ചെയ്യുന്നവരെ WARN ചെയ്യുന്നതുമാണ്.

📌 ആവശ്യമില്ലാത്ത സ്റ്റിക്കറും, Gifs, ഗ്രൂപ്പിന് വിരുദ്ധമായിട്ടുള്ള മെസ്സേജുകളും ഒരു കാരണവും കൂടാതെ അഡ്മിൻസ് ഡിലീറ്റ് ചെയ്യുന്നതാണ്.


📌 മൂവിയുടെ സ്പെല്ലിങ് കൃത്യമായി അറിയില്ലെങ്കിൽ അത് ഗൂഗിളിൽ നോക്കിയോ അല്ലെങ്കിൽ imdb ബോട്ട് (@imdb) ഉപയോഗിച്ചോ മനസിലാക്കിയതിനു ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക.


📌 Request ചെയ്തതിനു ശേഷം 12 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക. അതിനിടയിൽ അത് re mention ചെയ്തുകൊണ്ടിരുന്നാൽ Warn തരും.


📌 സിനിമാ ഗാനങ്ങൾ, ട്രൈയ്ലർ, റിവ്യൂസ്, കളക്ഷൻ റിപ്പോർട്ട്സ്, മൊബൈൽ അപ്ളിക്കേഷൻസ്, ഗെയിംസ്, ഇവയൊന്നും തന്നെ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതല്ല. 

 📌 ഇതിൽ പോസ്റ്റ് ചെയ്യുന്ന കണ്ടെന്റ് ഒന്നും ഞങ്ങളുടെ സ്വന്തമല്ല. അഥവാ നിങ്ങളുടെ കണ്ടെന്റ് ഞങ്ങൾ ഉപയോഗിക്കുന്നു എന്ന് തോന്നിയാൽ അഡ്മിനെ സമീപിച്ചാൽ കണ്ടന്റ് റിമൂവ് ചെയ്യുന്നതാണ്.

📌 ഒരിക്കൽ Reply തന്ന മെസ്സേജ് പിന്നെയും ചോദിച്ചു ശല്യമാക്കുന്നവരെ Mute ചെയ്യും.


Report Page