RULES

RULES


Group Rules(നിയമങ്ങൾ)

🤍💜 𝔽ℝ𝕀𝔼ℕ𝔻𝕊 𝕆𝔽 𝕂𝔼ℝ𝔸𝕃𝔸 🤍💜

സന്തോഷവും ദുഃഖവും എല്ലാം അനുഭവിക്കുന്ന ഈ ലോകത്തു എല്ലാം മറന്നു ഒത്തൊരുമിച്ചു നല്ല സൗഹൃദത്തോടെ സ്നേഹത്തോടെ നമുക്ക് പരസ്പരം ആശയവിനിമയം പങ്കുവെക്കാം🥰🥰🥳


🦋 നിങ്ങളുടെ കലാപരമായ കഴിവുകൾ മറ്റുള്ള ഫ്രണ്ട്സും ആയി പങ്കിടാം.

🦋എല്ലാ ഗ്രൂപ്പ് അംഗങ്ങളെയും ബഹുമാനിക്കുക

🦋തെറി വിളി മലയാളികളുടെ കൂടെപ്പിറപ്പ് ആണ് എന്നാലും ഗ്രൂപ്പിൽ അത് വേണ്ട ☠

🦋❌മറ്റുള്ള ഗ്രൂപ്പ് ലിങ്ക്സ് ഇവിടെ ഷെയർ ചെയ്യരുത്

🦋❌മതപരമായതോ രാഷ്ട്രീയപരമായതോ ആയ ചർച്ചകൾ ഗ്രൂപ്പിൽ ഒഴിവാക്കുക.

🦋ചാറ്റിൽ ഇല്ലാത്ത ഗേൾസിന്റെ ID മെൻഷൻ ചെയ്യരുത്.

🦋അസഭ്യം, പോൺ എന്നിവയുള്ള മെസേജുകൾ നിർബദ്ധമായും ഒഴിവാക്കുക

🦋സ്വന്തം ഐഡെന്റി വ്യക്തമാക്കുന്ന ഫോട്ടൊ പേര് മൊബൈൽ നമ്പർ എന്നിവ വയ്ക്കാതിരിക്കലാണു നല്ലത് എന്ന് ഓർമ്മപ്പെടുത്തുന്നു.👍

🦋ഗ്രൂപ്പിലെ ഗേൾസിന്റെ PM പോകുമ്പോൾ പെർമിഷൻ വാങ്ങി പോകുക. Pm പോയി കോഴി തരം. കാണിച്ചു എന്ന് Report കിട്ടിയാൽ ഉടൻ FED Ban ആക്കുന്നതാണ്. ❌

ഈ ഗ്രൂപ്പ്‌ @AKEU_FEDERATION ആയി കണക്റ്റഡ് ആണ്. AKEU ഫെഡ് റൂൾസ്‌ തെറ്റിച്ചാൽ ഉടനടി നടപടി ഉണ്ടാകും ❌.

🦋ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട്
ഗ്രൂപ്പിൽ നിന്ന് ഉണ്ടെങ്കിൽ അഡ്മിൻസിനെ അറിയിക്കുകയോ @admin അടിക്കുകയോ ചെയ്യുക..

മെമ്പേഴ്‌സ് എന്ന നിലയിൽ നാം എല്ലാം ഗ്രൂപ്പ്‌ നിയമങ്ങൾ പാലിക്കണം..
തെറ്റിച്ചാൽ ആര് ആയാലും നടപടി എടുക്കും 🤐..


എന്ന് ,
🤍💜 𝔽ℝ𝕀𝔼ℕ𝔻𝕊 𝕆𝔽 𝕂𝔼ℝ𝔸𝕃𝔸 🤍💜
ᴀᴅᴍɪɴs

Report Page