Rules

Rules

Sreejith MG

🌷ഗ്രൂപ്പ് നിയമം പാലിക്കുക🌷


    🕉🙏🏽 ആദ്ധ്യാത്മികം🙏🏽🕉

  മലയാളികളുടെ ഏറ്റവും വലിയ

    ആത്മീയ ടെലിഗ്രാം ഗ്രൂപ്പ്


     🌼🌸🌼🌸🌼🌸🌼🌸🌼


1⃣ പരസ്പരം ബഹുമാനത്തോടെ സംസാരിക്കുക


2⃣ ആദ്ധ്യാത്മികമായ കാര്യങ്ങൾ മാത്രം പോസ്റ്റ് ചെയ്യുക


3⃣ ഗുഡ് മോണിങ്ങ് ,ഗുഡ് നൈറ്റ്, സുപ്രഭാതം, ശുഭദിനം, ആശംസകൾ എന്നിവയുള്ള ഫോട്ടോ സന്ദേശം രോഗബാധിതരേ സഹായിക്കാനുള്ളവ രാഷ്ട്രീയ പോസ്റ്റുകൾ മറ്റ് ഗ്രൂപ്പുകളുടെ ലിങ്ക് എന്നിവ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുത്.


4⃣ ആദ്ധ്യാത്മിക വീഡിയോ ഫോട്ടോ എന്നിവ പോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ ഉള്ളടക്കം അടിക്കുറിപ്പായ് ചേർക്കുക


5⃣ സ്വന്തം താൽപര്യപ്രകാരം മാത്രം ഗ്രൂപ്പിൽ നിൽക്കുക


6⃣ ഗ്രൂപ്പിലെ കുടുംബാംഗങ്ങളെ സംബന്ധിക്കുന്ന ഏത് വിഷയമായാലും അവരുടെ മനസിനേ വിഷമിപ്പിക്കുന്നതോ ഇഷ്ട്ടമല്ലാത്തതോ ആയ കാര്യങ്ങൾ അഡ്മിൻ പാനൽ അംഗങ്ങളോട് വ്യക്തിപരമായ് പറയുക. ഗ്രൂപ്പിൽ പറയാതിരിക്കുക


7⃣ ഗ്രൂപ്പിലുള്ള മെമ്പർമാരെ കുറിച്ച് പരാതിയുണ്ടെങ്കിൽ പരസ്പരം കലഹിക്കാതെ അഡ്മിൻ പാനൽ മെമ്പർമാരോട് മാത്രം പറയുക


8⃣ മറ്റ് പോസ്റ്റുകൾ നോക്കിയില്ലെങ്കിലും അഡ്മിന്റെ നിർദേശങ്ങൾ പൂർണ്ണമായും ശ്രദ്ധിക്കുവാൻ സമയം കണ്ടെത്തുക


9⃣ ഈ കുടുംബത്തിലെ അരേയും ശല്ല്യം ചെയ്യുകയോ മാനസികമായ് ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത്


1⃣0⃣ ഗ്രൂപ്പിന്റെ ചിഹ്നം പേര് എന്നിവ യാതൊരു കാരണവശാലും മാറ്റരുത്


1⃣1⃣ ഒരു ദിവസം കുറഞ്ഞത് 10 മിനുട്ട് സമയമെങ്കിലും ഗ്രൂപ്പിൽ വരാൻ ശ്രമിക്കുക


1⃣2⃣ സന്ധ്യാനാമം, പ്രശ്നോത്തരി, സംസ്കൃത പഠനം, ചർച്ചകൾ മറ്റ് ക്ലാസുകൾ എന്നിവ നടക്കുമ്പോൾ ഒരു തരത്തിലുള്ള പോസ്റ്റും ഇടരുത്


 1⃣3⃣ ഒരു സന്ധ്യാനാമമെങ്കിലും ജപിച്ചിടുവാൻ ശ്രദ്ധിക്കുക


1⃣4⃣ ഗ്രൂപ്പിൽ പോസ്റ്റ് ഇടുന്നതിന് മുൻപ് സ്വയം പരിചയപ്പെടുത്തുക


1⃣5⃣ ഗ്രൂപ്പ് അംഗങ്ങൾ പരമാവധി സ്വന്തം ഫോട്ടോ പ്രൊഫൈൽ ചിത്രം വെക്കുക


1⃣6⃣ ഒരു തരത്തിലുള്ള പരസ്യങ്ങളും ഇതിൽ ഇടരുത്


1⃣7⃣ ആദ്ധ്യാത്മികം കാരുണ്യനിധിയിൽ സ്വന്തം ഇഷ്ട്ടപ്രകാരം അംഗമാകുക


1⃣8⃣ ഹൈന്ദവ ആചാര അനുഷ്ഠാനങ്ങൾ, ഭാരതീയ സംസ്ക്കാരങ്ങൾ, പുണ്യപുരാണ ഗ്രന്ഥങ്ങൾ, ക്ഷേത്രാചരം, നമ്മുടെ ദേവി ദേവൻമാർ എന്നിവയേ കുറിച്ചുള്ള സംശയങ്ങൾ ഈ ഗ്രൂപ്പിൽ ചോദിക്കുകയും സംശയം തീർക്കുകയും ചെയ്യുക


1⃣9⃣ എഴുതിയിടുന്നതിനു പകരം പരമാവധി വാചികമായ പോസ്റ്റുകൾ ശബ്ദം നല്ലത് പോലേ ഉണ്ടെന്ന് ഉറപ്പ് വരുത്തി പോസ്റ്റ് ചെയ്യുക


2⃣0⃣ ഈ നിബന്ധന പാലിക്കാത്ത മെമ്പർ മാരെ ഒരു അറിയിപ്പും കൂടാതെ ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്യുന്നതാണ്


2⃣1⃣ ആദ്ധ്യാത്മികം കുടുംബ സമിതി ട്രസ്റ്റിൽ മെമ്പർ ആവാൻ താല്പര്യമുള്ളവർ അഡ്മിനും മായി ബന്ധപ്പെടുക 


2⃣2⃣ നമ്മുടെ മനസ്സിനെ അലട്ടുന്ന കുടുംബപ്രശ്നം മാനസികമായ പ്രശ്നം കുട്ടികളുടെ പ്രശ്നങ്ങൾ എന്നിവ ഈ ഗ്രൂപ്പിലെ നല്ല ബന്ധമുള്ള ആൾക്കാരുമായി ചർച്ച ചെയ്യുക അല്ലെങ്കിൽ അഡ്മിനുമായി സംസാരിക്കുക


2⃣3⃣ ഈ കുടുംബത്തിലെ അംഗങ്ങൾ പരസ്പരം സാമ്പത്തികമായ ഇടപാടുകൾ ചെയ്യാതിരിക്കുക ഏതെങ്കിലും തരത്തിൽ അങ്ങനെ ചെയ്യുകയാണെങ്കിൽ ഈ ഗ്രൂപ്പോ ഇതിലെ മറ്റ് അംഗങ്ങളോ അതിന് ഉത്തരവാദി ആയിരിക്കുകയില്ല


2⃣4⃣ ഗ്രൂപ്പ് നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന കുടുംബാംഗത്തെ മൂന്നുതവണ സൂചന നൽകുകയും തുടർന്നും നിബന്ധന ലഭിക്കുകയാണെങ്കിൽ അവർക്ക് ഒരു കാരണവശാലും ഗ്രൂപ്പിൽ ഒരു തരത്തിലുള്ള പോസ്റ്റുകൾ ഇടാൻ പറ്റാത്ത വിധത്തിൽ അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു


         ആദ്ധ്യാത്മികം

    🕉 അഡ്മിൻ പാനൽ 🕉

🙏🏽 🌼🌼🌼🌼🌼🌼🌼🌼🌼 🙏🏽

Report Page