Rules

Rules

Deus Auxilia Watch Hour Task Group
©AldisAlbie'sStudios


ഈ കോവിഡ് കാലത്തും യൂട്യൂബ് എന്ന ആശയവുമായി കുറെ ആളുകൾ ചാനൽ തുടങ്ങി അവരെ അതിൽ വിജയിക്കാൻ വേണ്ടി നമ്മൾ ഒരു ഗ്രൂപ്പ്‌ തുടങ്ങി. പരസ്പര സഹകരണം അതാണ് ഈ ഗ്രൂപ്പിന്റെ മുഖ മുദ്ര. യൂട്യൂബിൽ മോണിറ്റൈസേഷൻ Enable ആകണമെങ്കിൽ 1000 സബ്സ്ക്രൈബേഴ്സും 4000 watch hours ആവശ്യവുമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. 1000 subscribers എളുപ്പത്തിൽ തികയ്ക്കാൻ പരിശ്രമിച്ചാൽ സാധിക്കും. ഒരു വർഷം കൊണ്ട് 4000 Hours തികക്കണമെങ്കിൽ തന്നെ ഡെയിലി 11 മണിക്കൂർ നമ്മുടെ വീഡിയോ മറ്റുള്ളവർ കണ്ടിരിക്കണം. ഈ കടമ്പയിൽ തട്ടിയാണ് പലരും വീണു പോകാറ്. അതിനാലാണ് യൂട്യൂബ് dedicated ആയിട്ടുള്ള ആളുകൾക്ക് ഉള്ളതാണെന്ന് പറയാറ്. ഇവിടെയാണ്‌ ഞങ്ങളുടെ ഗ്രൂപ്പ്‌ 4000 മണിക്കൂർ തികയ്ക്കാൻ നിങ്ങളെ സഹായിക്കുക.

ടാസ്കുകൾ ഒക്കെ ചെയ്തു മുന്നോട്ട് പോകുന്ന ഒരു ഗ്രൂപ്പ്‌ ആണ് നമ്മുടേത്. ഈ ഗ്രൂപ്പ്‌ വിജയകരമായി മുന്നോട്ട് പോകുന്നതിനും ഇതിന്റെ സുഗമമായ നടത്തിപ്പിനും ഓരോ അംഗങ്ങളും ചുവടെ ചേർക്കുന്ന ഗ്രൂപ്പ്‌ നിയമങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്.അല്ലാത്ത പക്ഷം അവരെ remove ചെയ്യുന്നതായിരിക്കും.*

താഴെ കൊടുത്തിരിക്കുന്നവ വായിച്ചു മനസിലായവർ എൻട്രി ഗ്രൂപ്പിലുള്ള ഫോം ഫിൽ ചെയ്യേണ്ടതാണ്. ഫോം ഫിൽ ചെയ്തവരെ മെയിൻ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുന്നതാണ്. ഫോം ഫിൽ ചെയ്യുന്നതിന് മുൻപായി doubts ക്ലിയർ ചെയ്യുക.


1️⃣ *ആദ്യമായി main ഗ്രൂപ്പിൽ വരുന്നവർക്ക് അവരുടെ Channel Name ൽ മൊത്തത്തിൽ 1മണിക്കൂർ ദൈർഘ്യമുള്ള Videos ഉണ്ടെന്ന് ഉറപ്പ് വരുത്തുക. Play list, Public ആണെന്നും ഉറപ്പ് വരുത്തുക. (Play ലിസ്റ്റിലേക്ക് 1മണിക്കൂറിനുള്ള videos ഇടുമ്പോൾ 12 videos ഇൽ കൂടാതെ ശ്രദ്ധിക്കുക. മറ്റുള്ളവർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതെ ആക്കുവാൻ ആണ്‌ ഇത്. )*

*Playlist എങ്ങനെ create ചെയ്യണം എന്നുള്ള വീഡിയോ നിങ്ങൾക്ക് Entry Groupil കൊടുത്തിട്ടുണ്ട്.

Watchlater ൽ Team Members ന്റെ പ്ലേലിസ്റ്റിലുള്ള വീഡിയോസ് ഇട്ടിട്ടാണ് ടാസ്കുകൾ ചെയ്യുക. Playlist ലുള്ള വീഡിയോസ് Watchlater ലേക്ക് മാറ്റുന്ന demo video നിങ്ങൾക്ക് Entry Groupil കൊടുത്തിട്ടുണ്ട്.*


2️⃣*ടാസ്ക് ലിസ്റ്റിൽ ഉള്ള ആരുടെ എങ്കിലും ചാനൽ സെർച്ച്‌ ചെയ്തു കിട്ടിയില്ലേൽ റിപ്പോർട്ട് ഗ്രൂപ്പിൽ ചോദിക്കാവുന്നതാണ്. അപ്പോൾ ചാനൽ ഉടമയോ അഡ്മിൻസ് ആരെങ്കിലുമോ link ഇടുന്നതാണ്*

*ഗ്രൂപ്പ്‌ സംബന്ധമല്ലാത്ത ഒരു ചർച്ചകളും ഗ്രൂപ്പിൽ പാടില്ല. ചർച്ചകൾ നടത്തുവാനും മെമ്പേഴ്സിന് സല്ലപിക്കാനായും (socializing) ഒരു ചാനൽ create ചെയ്തിട്ടുണ്ട് അതിൽ ജോയിൻ ചെയ്യുക*


3️⃣*ഗ്രൂപ്പ്‌ ടാസ്കുകൾക്കും റിപ്പോർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നതിനും ഉള്ള format എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്. ഒരാൾ റിപ്പോർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നതിനിടയിൽ കയറി പോസ്റ്റ്‌ ചെയ്യുവാൻ പാടില്ല.ഇന്ത്യൻ സമയം 7pm ന് മുൻപ് റിപ്പോർട്ട്‌ post ചെയ്യുന്നവരെ മാത്രമേ ആ ദിവസത്തെ ടാസ്കിൽ ഉൾപ്പെടുത്തുകയുള്ളൂ*

 (ഒരോ മെംബേർസ് ഉം പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് *In* അടിച്ചു അയാൾ *Out* അടിച്ചതിനു ശേഷം മാത്രം അടുത്ത ആൾ report ഇടുക)

Format:

Reporting Format


*രണ്ട് റിപ്പോർട്ടും സ്ക്രീൻ റെക്കോർഡർ ഉപയോഗിച്ചാണ് എടുക്കേണ്ടത്. രണ്ട് റിപ്പോർട്ട് റെക്കോർഡ് ചെയ്യുമ്പോൾ browser ൽ പോയി time എന്നടിച്ച് അന്നേ ദിവസത്തെ date, time ഉൾപ്പെടുത്തേണ്ടതാണ്.


4️⃣*ടാസ്കുകൾ അതാത് ദിവസം തന്നെ ചെയ്തു report കൃത്യ സമയത്തു തന്നെ റിപ്പോർട്ട് ഗ്രൂപ്പിൽ post ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം pending ടാസ്ക് ചെയ്തതിനു ശേഷം മാത്രം അടുത്ത ദിവസത്തെ ടാസ്കിൽ ഉൾപ്പെടുത്തുകയുള്ളു.*


5️⃣*ടാസ്ക് ചെയ്യാനായി നിങ്ങളുടെ ചാനൽ ഐഡി ഉപയോഗികാതിരിക്കുക, മറ്റൊരു ഐഡി ഉണ്ടാക്കിയ ശേഷം അതുപയോഗിച്ച് ടാസ്ക് ചെയ്ത് തുടങ്ങുക, സ്വന്തം ചാനൽ ഐഡി തന്നെ കുറെ സബ് ചെയ്യാനും ടാസ്ക് ചെയ്യാനും ഉപയോഗിക്കുന്നത് ചാനലിനെ ബാധിക്കാൻ ചാൻസ് ഉണ്ട് എന്നതിനാലാണ് ഇങ്ങനെ പറയുന്നത്.*


6️⃣* Subscribed Team Members ന്റെ സ്ക്രീന്ഷോട്ടുകളിൽ bell button നോട്ടിഫിക്കേഷൻ All എന്ന് enable ചെയ്തത് കണ്ടിരിക്കണം.*


7️⃣*ബ്രൗസറിൽ ഒന്നിലധികം ടാബോ, വിൻഡോയിലോ വീഡിയോ കാണാൻ പാടുള്ളതല്ല.*


8️⃣*playback speed കൂട്ടിയിട്ട് വീഡിയോ കാണുവാൻ പാടുള്ളതല്ല.*


9️⃣*Mute ചെയ്ത് വീഡിയോ പ്ലേ ചെയ്യരുത്. മിനിമം സൗണ്ടിൽ അല്ലെങ്കിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത ശേഷം കാണാവുന്നതാണ്.*


1️⃣0️⃣ *ഗ്രൂപ്പ്‌ മെംബേർസിന് പേർസണൽ മെസ്സേജ് വിട്ട് അവരെ ശല്യപ്പെടുത്തുവാൻ പാടില്ല.*


1️⃣1️⃣*അതാത് ദിവസത്തെ ടാസ്കിന് ഇല്ലെങ്കിൽ അത് 7PM മുമ്പായി അഡ്മിന്മാരെ അറിയിക്കേണ്ടതാണ്.*


1️⃣2️⃣*നിങ്ങളുടെ സംശയങ്ങൾ അഡ്മിന്മാരോടൊ സോഷ്യലൈസ് ചെയ്യാനായും മറ്റും ക്രിയേറ്റ് ചെയ്ത ചാനലിലോ ചോദിക്കാവുന്നതാണ്.*


1️⃣3️⃣*New release വീഡിയോ മറ്റു members നു അയച്ചും മറ്റും ശല്യപെടുത്തരുത്.*


1️⃣4️⃣*ഗ്രൂപ്പിനെ സംബന്ധിച്ച എന്തെങ്കിലും പരാതികൾ, നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അഡ്മിൻസിനോട് പറയാവുന്നതാണ്.* (ന്യായമായ കാര്യങ്ങൾ ആണെങ്കിൽ പരിഗണിക്കുന്നതായിരിക്കും.)*


1️⃣5️⃣ *ഈ ഗ്രൂപ്പ്‌ , എല്ലാവർക്കും അവരുടെ Youtube ചാനൽ Monitised ആക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്നത് ആണ്‌. ആയതിനാൽ ഈ ഗ്രൂപ്പ്‌ വഴി മറ്റു ബിസിനസ്‌ ഉണ്ടാക്കുവാൻ പാടില്ല.*

Report Page