Rules

Rules

PMC

*സബ്സ്ക്രിപ്ഷൻ ടാസ്ക് നിബന്ധനകൾ* 


1️⃣നിങ്ങൾക്ക് ഉപയോഗത്തിൽ ഉള്ള അഞ്ച് ഇ മെയിൽ ഐഡികൾ ഉണ്ടായിരിക്കണം. ആദ്യത്തെ റൗണ്ട് ടാസ്കിൽ ഒരു ഐഡി മാത്രം ഉപയോഗിക്കുക.


2️⃣ടാസ്ക് തുടങ്ങുന്നതിനു മുമ്പ് നിങ്ങളുടെ Role no ഏതാണെന്ന് ഉറപ്പുവരുത്തുക..


3️⃣ നിങ്ങൾ സബ് ചെയ്യാനായി ആയി ഒരു ID ഫസ്റ്റ് റൗണ്ടിൽ ഉപയോഗിക്കുക. 


4️⃣സബ് ടാസ്ക് ചെയ്യാൻ നിങ്ങൾ മിനിമം 3 മിനുട്ട് ധൈർഖ്യമുള്ള വീഡിയോസ് വേണം സെലക്ട്‌ ചെയ്യാൻ. 


5️⃣വീഡിയോ സ്റ്റാർട്ട്‌ ചെയുമ്പോൾ, ഒരു സ്ക്രീൻ ഷോർട് പ്രൂഫായി എടുക്കേണ്ടതാണ്.സ്റ്റാർട്ടിങ്ങിൽ ലൈക്കോ സബ്സ്ക്രിപ്ഷൻനോ കൊടുക്കുവാൻ പാടുള്ളതല്ല ! വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായി കാണേണ്ടതാണ്. 


 6️⃣അതുപോലെ വീഡിയോ അവസാനിചത്തിന് ശേഷം മാത്രം ലൈക്കും സബ് ഉം ചെയ്തത്തിന്റെ ഒരു സ്ക്രീൻ ഷോർട് ഉം പ്രൂഫായി വേണ്ടതാണ്.


7️⃣അവസാനം 3 വാചകത്തിൽ കുറയാത്ത ആ വീഡിയോയ്ക്ക് യോജിച്ച ഒരു കമന്റും ഇട്ടതിനു ശേഷം അതിന്റെ ഒരു സ്ക്രീൻ ഷോട്ടും എടുതുക്കേണ്ടതാണ്. 



8️⃣എല്ലാ സ്ക്രീൻ ഷോർട്ടുകളിലും ടൈം വെക്തമായി കാണിക്കേണ്ടതാണ്.


 9️⃣അതുപോലെ തന്നെ ഒരു വീഡിയോ പ്ലേ ചെയുമ്പോൾ താഴെ ആയി വരുന്ന സജെസ്റ്റഡ് വീഡിയോ രണ്ടു സ്ക്രീൻഷോട്ടിലും ഒന്നുതന്നെ ആയിരിക്കണം.മാറാൻ പാടില്ല!( വീഡിയോ ഡിസ്ക്രിപ്ഷൻ തുറന്നു വച്ചു സ്ക്രീൻ ഷോർട് എടുക്കാൻ പാടില്ല )


1️⃣0️⃣ ടാസ്ക് ചെയ്തതിനു ശേഷം ആ വീഡിയോയുടെ ചാനൽ ഓണർ റിനു നേരിട്ട് പ്രൂഫ് അയച്ചു വെരിഫിക്കേഷൻ നടത്തേണ്ടതാണ്..


1️⃣1️⃣മൾട്ടി ടാബ്, വാച്ചിലേറ്റർ എന്നിവ സബ് ടാസ്കിനു ഉപയോഗിക്കാൻ പാടില്ല. ❌❌


1️⃣2️⃣നിങ്ങൾക് കിട്ടിയ സബ് നിങ്ങൾ ആ വ്യക്തിക്ക് തിരിച്ചു കൊടുത്തു അവരെ ബോധ്യപ്പെടുത്തേണ്ടതാണ്..


1️⃣2️⃣അഡ്മിൻ ട്രാക്കർ കംപ്ലീറ്റ് ചെയ്യേണ്ടതാണ്....


1️⃣3️⃣ഓരോ 3 ദിവസം കഴിഞ്ഞാലും നിങ്ങൾ ട്രാക്കർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്....


1️⃣4️⃣ നിങ്ങള് സബ് കൊടുത്തിട്ട് തിരിച്ചുതന്നിലെങ്കിൽ രണ്ട് ദിവസത്തിന് ശേഷം ഒരു reminder അയക്കുക...പിന്നീട് രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഒരിക്കൽ കൂടി ഓർമിപ്പിക്കുക...എന്നിട്ടും സഹകരികുന്ന്നില്ലെങ്കിൽ തെളിവ് സഹിതം അഡ്മിൻ അറിയിക്കുക.


1️⃣5️⃣ശ്രദ്ധിക്കുക - ഇതൊരു Sub to Sub പ്ലാറ്റഫോം അല്ല, അതിനാൽ നിങ്ങൾ ചാനൽ ഡീറ്റെയിൽസ് അയച്ചു കൊടുത്ത് ആദ്യം തന്നെ sub ചെയ്യിപ്പിക്കാൻ  ശ്രമിക്കരുത്, നിങ്ങൾ ആദ്യം sub ചെയ്യുക, എന്നിട്ട് മാത്രം sub ആവശ്യപ്പെടുക. 


1️⃣6️⃣ ഗ്രൂപ്പിൽ നൽകിയ ലിസ്റ്റ് ഓർഡർ പ്രകാരം മാത്രം നിങ്ങൾ sub ചെയ്‌തു പോകുക (പക്ഷെ ആരെങ്കിലും ഇങ്ങോട്ട് തന്നാൽ അവർക്ക് 2 ദിവസത്തിനുള്ളിൽ തിരികെ sub ചെയ്തു കൊടുക്കുക)


1️⃣7️⃣ Sub ഇങ്ങോട്ട് കിട്ടാൻ വേണ്ടി കാത്തിരുന്നു ചെയ്യുന്ന മെമ്പേഴ്സിനെ ശ്രദ്ധയിൽ പെട്ടാൽ റിമൂവ് ചെയ്യും 




1️⃣8️⃣ടാസ്ക് പൂര്ണമാക്കാതെ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയി പോകുകയോ നിങ്ങൾക് സബ് ചെയ്ത് തന്നവരോട് സഹകരിക്കാതെ ഇരിക്കുകയോ ചെയ്യാൻ പാടില്ല. 


അല്ലാത്ത പക്ഷം കിട്ടിയ സബ്സ്ക്രിപ്ഷൻസ് എല്ലാം തിരിച്ചെടുക്കുന്നതാണ്.!


*ടാസ്കുകൾ എല്ലാം മുകളിൽ പറഞ്ഞ നിബന്ധനകൾക്ക് വിധേയമായിരിക്കും.അല്ലാത്ത പക്ഷം വീണ്ടും ചെയ്യേണ്ടതാണ്.!!*


സംശയങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങളുടെ ബാച്ച് അഡ്മിനോട് ചോദിക്കാവുന്നതാണ്.....


 *ഇതൊരു കൊടുക്കൽ വാങ്ങൽ ആണ്. എല്ലാരും സഹകരിക്കുക നമുക്ക് ഒരുമിച്ചു മുന്നേറാം !!!*

                

                 *PMC*SUBSCRIPTION TASK RULES* 


1️⃣Make sure that you have 5 email ids to give subscription to each channel. Use only one id in the first week of the task.


2️⃣Note down and understand your "Role number" before starting the task


3️⃣ Use only one id in the first week of the task. 


4️⃣You must select a video for not less than 3 minutes for giving subscription


5️⃣Take one screenshot when u start watching a video (don’t give like or sub at the beginning). Must watch 3+ minutes without skipping. 


 6️⃣After watching 3+ minutes give like, sub and then take the second screenshot.


7️⃣At the end you have to leave a comment suitable for the video which is not less than 3 words and then take a screen shot of it. 



8️⃣Time should be clearly displayed on both screen shorts.


 9️⃣Similarly, when playing a video, the suggested video below must be the same in both screenshots. Do not change! (Do not open the video description while taking screen short)


1️⃣0️⃣ After completing the task, you need to send the proof directly to the channel owner of the video for verification.


1️⃣1️⃣Multi-tab/multi browser and watch later should not be used for sub-tasks. ❌❌


1️⃣2️⃣You need to give the subscription back to the person and convince them.


1️⃣2️⃣Admin tracker must be completed by all the members


1️⃣3️⃣You will have to update the tracker every 3 days.


1️⃣4️⃣ If you did not receive the sub from your opposite member, wait for two days and then send a reminder, send another reminder after another two days. If the opposite member still do not cooperate, notify the admin with proof.


1️⃣5️⃣ Pls note this is not a sub2sub platform- Donot ask any members to subscribe your channel until you subcribed their channel


1️⃣6️⃣ Do subscribe in the order of channel list in the Group 

(But You should return the sub which You recvd irrespective of order)

 

1️⃣7️⃣ If we notice any channel owners only returning the subscription which he getting - we will remove those channels




1️⃣8️⃣Do not leave the group without completing the task or do not cooperate with those who have subscribed you.


Otherwise all subscriptions will be taken back.!


*All tasks will be subject to the above conditions. Otherwise you will have to do it again. !!*


*If in doubt you can ask your batch admin*


 * This is a give and take. Let's all cooperate and move forward together !!!*

                

                 *TEAM PMC*

Report Page