Rules

Rules

MUHAMED ANSHAD

Rules

May 29, 2020

1 .Video ഫുൾ കാണുക, Like Comment and Subscribe Cheyyuka.


2. Starting and ending Screen shot അയക്കുക.


3. ഒരാളുടെ വീഡിയോ കാണാതെ നിങ്ങളുടെ details വേറെ മെമ്പേഴ്സിന് അയച്ചു കൊടുക്കാൻ പാടുള്ളതല്ല .


4.പേർസണൽ മെസ്സേജ് ചെയ്തു Sub4SUb invite ചെയ്യാൻ പാടില്ല 


6.മെയിൻ ഗ്രൂപ്പിൽ നിങ്ങള്ക്ക് എന്തെങ്കിലും സംശയം അല്ലേൽ ബുദ്ധിമുട്ടു ,post cheyyuka. 


7 .മെയിൻ ഗ്രൂപ്പിൽ അനാവശ്യ chat വേണ്ട,ഗ്രൂപ്പ് എപ്പോളും neat ആയി കിടക്കണം 


8 .ഗ്രൂപ്പിൽ മാന്യമായി പെരുമാറുക 


9 ഗ്രൂപ്പിൽ Link പാടില്ല 


10.complaints admine അറിയിക്കുക …


Watch time Rules 


നിങ്ങൾ ഒരാളുടെ വീഡിയോ തിരഞ്ഞു എടുക്കുമ്പോൾ 

3 min കൂടുതൽ ഉള്ളത് (ഉണ്ടെങ്കിൽ )എടുക്കാൻ maximum ശ്രമിക്കുക 

നിങ്ങൾ കാണുന്ന വീഡിയോയുടെ time match ആവുന്ന വീഡിയോ നിങ്ങളുടെ ചാനലിൽ ഉണ്ടാവണം

ഉദാഹരണത്തിന് നിങ്ങളുടെ ചാനലിൽ കുറഞ്ഞ വീഡിയോ ടൈം 5 മിനിറ്റ് ആണെങ്കിൽ . നിങ്ങൾ കാണാൻ എടുക്കുന്ന വിഡിയോയും 5 മിൻസ് ഉള്ളത് എടുക്കണം.

ഇനി കാണാൻ എടുക്കുന്ന ചാനലിൽ 5 മിൻസ് ഉള്ള വീഡിയോ ഇല്ലെങ്കിൽ രണ്ടു 3 മിൻസ്(time മാച്ച് ആവുന്ന രണ്ടു ) വീഡിയോ കാണുക 

ഇനി കാണാൻ എടുക്കുന്ന ചാനലിൽ 15 മിനിറ്റിൽ മുകളിൽ ഉള്ളതാണെങ്കിൽ 10 min മാക്സ് കണ്ടിട്ട് , നിങ്ങളുടെ രണ്ടു വീഡിയോ കാണാൻ പറയുക


നിങ്ങൾക്ക് ആരെയെങ്കിലും subscribe ചെയ്തിട്ട് കുറച്ചു ദിവസം കഴിഞ്ഞും തിരിച്ച് കിട്ടിയില്ലെങ്കിൽ അഡ്മിന് റിപ്പോർട്ട് ചെയ്യുക. 


അയാളെ ഭീഷണിപ്പെടുത്തുക അപമര്യാദയായി പെരുമാറുക എന്നത് ശരിയായ രീതിയല്ല .. അവർക്ക് എതിരെ നടപടി ഉണ്ടാകും


പരാതികൾ കിട്ടുന്നുണ്ട് ...


ശ്രദ്ധിക്കുമല്ലോ..

Report Page