Rules

Rules

LENNIN😊

1.സിനിമകൾ ചോദിക്കുമ്പോൾ കൃത്യമായ സ്പെല്ലിംഗ് പറയുക.

2.മൂന്ന് മണിക്കൂർ കഴിഞ്ഞും ചോദിച്ച സിനിമകൾ കിട്ടിയില്ലെങ്കിൽ @admin എന്ന് റിക്വസ്റ്റ് മെൻഷൻ അടിക്കുക.സിനിമ ചോദിച്ചു കഴിഞ്ഞു വെറുതെ വെറുതെ ചോദിച്ചുകൊണ്ടിരിക്കരുത്.

3.ഗ്രൂപ്പിൽ മാന്യമായി പെരുമാറുക.മറ്റു മെംബേഴ്സിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്.

4.മറ്റു ഗ്രൂപ്പുകളിലെ പോസ്റ്റുകൾ ഷെയർ ചെയ്യരുത്.

5.ഒരു ലിങ്കും ഗ്രൂപ്പിൽ ഇടരുത്.

6.ഷൊർട് ഫിലിം ഗ്രൂപ്പിൽ ഇടണമെങ്കിൽ അഡ്മിനുകളെ ബന്ധപ്പെടുക.അവർ ഇടുന്നതായിരിക്കും.

7.അഡ്മിനുകളോട് ആദരവ്/അനാദരവ് കാണിക്കരുത്.എല്ലാവരോടും ഒരുപോലെ പെരുമാറുക.

7.അഡ്മിനുകളോട് ആദരവ്/അനാദരവ് കാണിക്കരുത്.എല്ലാവരോടും ഒരുപോലെ പെരുമാറുക.

8.അപേക്ഷകൾ പാടില്ല.

Report Page