Rules

Rules


🎥ഗ്രൂപ്പിൽ ഹോളിവുഡ് സിനിമ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ. മാറ്റു ഭാഷകളിലുള്ള സിനിമകൾ ഒന്നും ഇതിൽ ഇടുവാനോ ചോദിക്കുവാനോ ഡിസ്‌കസ് ചെയ്യുവാനോ അനുവദിക്കുന്നതല്ല. 



🎬 മോശമായ പദപ്രയോഗങ്ങൾ അനുവദിക്കില്ല. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും മാന്യമായി പെരുമാറുക. പിന്നെ ഇവിടം ഒരു കോഴിക്കൂട് ആക്കാതിരിക്കുക. 


🎬 cam rip, pdvd rip, dvdscr, HDTS, Censor Board leaked movies, leaked scenes തുടങ്ങിയവ ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്. ഷെയർ ചെയ്താൽ BAN കിട്ടുന്നതായിരിക്കും.


🎬 അഡ്മിനോ ഗ്രൂപ്പ് മെംബേഴ്സിനോ മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് പേർസണൽ മെസ്സേജ് ചെയ്യരുത്. അഡ്മിൻസിന് മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് മെസ്സേജ് അയച്ചാൽ നിങ്ങളെ ഒരുപക്ഷേ ബ്ലോക്ക് ചെയ്തേക്കാം.


🎬 ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും ഗ്രൂപ്പിൽ സെർച്ച് ചെയ്ത് നോക്കേണ്ടതാണ്.

How To Search👇

https://telegra.ph/How-To-Search-Files-08-08


🎬 ഇതിൽ പോസ്റ്റ് ചെയ്യുന്ന കണ്ടെന്റ് ഒന്നും ഞങ്ങളുടെ സ്വന്തമല്ല. അഥവാ നിങ്ങളുടെ കണ്ടെന്റ് ഞങ്ങൾ ഉപയോഗിക്കുന്നു എന്ന് തോന്നിയാൽ അഡ്മിനെ സമീപിച്ചാൽ കണ്ടന്റ് റിമൂവ് ചെയ്യുന്നതാണ്


🎬 ടെലിഗ്രാം ചാനൽ / ഗ്രൂപ്പ് ലിങ്ക് ഡിലീറ്റ് ചെയ്യുകയും warn ചെയ്യുന്നതുമായിരിക്കും. സിനിമയുമായി ബന്ധമില്ലാത്ത യൂട്യൂബ് ലിങ്ക്, ആപ് പ്രമോഷൻ, whatsapp ലിങ്ക്, മറ്റ് പ്രമോഷനുകൾ എന്നിവ കണ്ടാൽ ഡിലീറ്റ് ചെയ്യുകയും warn നല്കുന്നതുമാണ്.

DVDScr, TCRip തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ഫയലുകൾ ഷെയർ ചെയ്യുന്ന ഗ്രൂപ്പ്/ചാനലുകൾ പ്രൊമോഷനു വേണ്ടി സമീപിക്കണമെന്നില്ല.


🎬 മൂവി നെയിം കൃത്യമായി അറിയില്ലെങ്കിൽ അത് ഗൂഗിളിൽ നോക്കിയോ അല്ലെങ്കിൽ imdb ബോട്ട് (@imdb) ഉപയോഗിച്ചോ മനസിലാക്കിയതിനു ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക. സ്പെല്ലിങിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും റിസൾട്ട് കിട്ടില്ല.



🎬 Request ചെയ്തതിനു ശേഷം 12 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക. 12 മണിക്കൂറിനുള്ളിൽ, മൂവി തരുമോ, കിട്ടുമോ, ഉണ്ടോ, plzz എന്നൊക്കെ ചോദിക്കുന്നവരെ warn ചെയ്യുന്നതായിരിക്കും.



🎬 ഗ്രൂപ്പിൽ സബ്ടൈറ്റിൽ റിക്വസ്റ്റ് ചെയ്യരുത്.


മലയാളം സബ്ടൈറ്റിൽ വേണ്ടവർ ഞങ്ങളുടെ ബോട്ട് ആയ @MsoneBot സന്ദർശിക്കുക.

അല്ലെങ്കിൽ

www.malayalamsubtitles.org


ഇംഗ്ലീഷ് സബ്ടൈറ്റിൽ വേണ്ടവർ @GetSubtitleBot സന്ദർശിക്കുക.

അല്ലെങ്കിൽ

www.subscene.com

www.opensubtitles.org

സന്ദർശിക്കുക.

Report Page