RULES

RULES

Admins....

🎬 1. ഗ്രൂപ്പിൽ സിനിമാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ. പുറമെയുള്ള കാര്യങ്ങൾ കർശനമായി ഒഴിവാക്കുക.

മെസ്സേജ് അയക്കുമ്പോൾ line by line ആയി അയക്കാതെ സിംഗിൾ മെസ്സേജ് ആയി അയക്കുക.. അല്ലാതെ അയക്കുന്ന മെസ്സേജുകൾ സ്പാം ആയി കണക്കാക്കി ഡിലീറ്റ് ചെയ്യുന്നതാണ്.

🎬 2. മോശമായ പദപ്രയോഗങ്ങൾ അനുവദിക്കില്ല. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും മാന്യമായി പെരുമാറുക.

🎬 3. cam rip, pdvd rip, dvdscr, HDTS, Censor Board leaked movies, leaked scenes തുടങ്ങിയവ ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്. ഷെയർ ചെയ്താൽ BAN കിട്ടുന്നതായിരിക്കും. ഫിലിം റിലീസ് ചെയ്ത് 2 ആഴ്ചയ്ക്കുള്ളിൽ ആ ഫിലിം (ഏത് ഭാഷ ആയാലും) റിക്വസ്റ്റ് ചെയ്യുന്നവരെ BAN ചെയ്യുകയും ഒരു മാസത്തിനുള്ളിൽ റിക്വസ്റ്റ് ചെയ്യുന്നവരെ WARN ചെയ്യുന്നതുമാണ്.

🎬 4. അഡ്മിനോ ഗ്രൂപ്പ് മെംബേഴ്സിനോ മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് പേർസണൽ മെസ്സേജ് ചെയ്യരുത്.

🎬5. അഡ്മിൻസിന് മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് മെസ്സേജ് അയച്ചാൽ നിങ്ങളെ ഒരുപക്ഷേ ബ്ലോക്ക് ചെയ്തേക്കാം.

🎬6. ഗ്രൂപ്പിൽ മൂവി റിക്വസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...🔺 മലയാളം ഡബ്ബ്ഡ് മൂവീസ്🔺 x265 HEVC - മൂവികൾ🔺 ഡിവിഡി, ബ്ലൂറേ തുടങ്ങിയവ റിലീസ് ആയ പുതിയ മൂവികൾ🔺 മലയാളം പഴയ സിനിമകൾ

നിങ്ങൾ അന്വേഷിക്കുന്ന സിനിമകൾ മേൽ പറഞ്ഞ files ചാനലിൽ ഇല്ലെങ്കിൽ മാത്രം ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുക.


🎬 7. ഇതിൽ പോസ്റ്റ് ചെയ്യുന്ന കണ്ടെന്റ് ഒന്നും ഞങ്ങളുടെ സ്വന്തമല്ല. അഥവാ നിങ്ങളുടെ കണ്ടെന്റ് ഞങ്ങൾ ഉപയോഗിക്കുന്നു എന്ന് തോന്നിയാൽ അഡ്മിനെ സമീപിച്ചാൽ കണ്ടന്റ് റിമൂവ് ചെയ്യുന്നതാണ്

Report Page